കോഴിക്കോട് : ഓണം പ്രമാണിച്ച് വ്യാഴാഴ്ച മുതല്‍ കേരളത്തില്‍നിന്ന് ബംഗളൂരുവിലേക്ക് ദിവസവും കെഎസ്ആര്‍ടിസി 13 അധിക സര്‍വീസ് നടത്തും. നിലവിലുള്ള 45 സര്‍വീസുകള്‍ക്ക് പുറമെയാണിത്. 20 വരെയായിരിക്കും...
Breaking News
breaking
തിരുവനന്തപുരം > കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള 'ഓണസമൃദ്ധി' പഴം, പച്ചക്കറി ചന്തകള്‍ വെള്ളിയാഴ്ച ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം പകല്‍ മൂന്നിന് പാളയത്തെ ഹോര്‍ടികോര്‍പ് സ്റ്റാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍...
കോട്ടയം: എംജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
കൊച്ചി: കസവുമുണ്ടുടുത്ത് കേരളീയ ശൈലിയില്‍ മലയാളി ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ കൊച്ചിയില്‍. ഐഎസ്‌എല്‍ മൂന്നാം സീസണിന് മുന്നോടിയായി ടീമിനെയും ടീമിന്റെ പുതിയ പ്രമോട്ടര്‍മാരെയും പരിചയപ്പെടുത്തുന്നതിനായാണ്...
മുംബൈ : ദാദറില്‍ ലോക്കല്‍ ട്രെയിനില്‍ ഓടിക്കയറാനുള്ള ശ്രമത്തിനിടെ മലയാളി വൈദികന്‍ വീണുമരിച്ചു. പെരുമ്പാവൂര്‍ കുറുപ്പംപടി ബഥേല്‍ സുലോകോ ഇടവകാംഗം ഫാ. ഏബ്രഹാം പുളിയേലില്‍ (58) ആണു...
തിരുവനന്തപുരം• കോഴിക്കോട് - തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതികളുടെ പ്രാഥമിക ജോലികള്‍ക്കുള്ള കണ്‍സള്‍ട്ടന്‍റായി ഡിഎംആര്‍സിയെ നിബന്ധനകള്‍ക്കു വിധേയമായി ചുമതലപ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി ലഭിച്ചശേഷം...
തിരുവനന്തപുരം: ദേവസ്വം ബോര്‍ഡുകളിലെ നിയമനം പിഎസ്‌സിയ്ക്ക് വിടാനുള്ള ബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. 2015ലെ കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ആക്ട്...
തിരുവനന്തപുരം : പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ കെ. ജി ജോര്‍ജിന് ജെ സി ഡാനിയേല്‍ പുരസ്കാരം. മലയാളസിനിമയ്ക്ക് അദ്ദേഹം നല്‍കിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് അവാര്‍ഡ്. ഒരുലക്ഷം രൂപയും...
പറവൂര്‍ : പിരിച്ചുവിട്ട ജീവനക്കാരനെ ഓഫീസ് മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വടക്കേക്കര പട്ടണത്തെ മുസിരീസ് പ്രൊജക്‌ട് ഓഫീസില്‍ നിന്നും പിരിച്ചുവിട്ട താത്കാലിക ജീവനക്കാരന്‍ പൂഴിപ്പിള്ളി നികത്തില്‍...
തൊടുപുഴ: ഗൃഹനാഥനെ വീടിനുള്ളില്‍ കഴുത്ത് അറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പെരുമ്പി ള്ളിച്ചിറ കൊല്ലം കുടിയില്‍ മുഹമ്മദിനെയാണ് (52) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ്...