കുറ്റിപ്പുറം : ഒന്നര വയസ്സുള്ള ഇരട്ടക്കുട്ടികളെയും അമ്മയെയും വീട്ടില്‍ തീപൊള്ളലേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിപ്പുറം പൊലീസ് സ്റ്റേഷനു സമീപത്തെ പനയത്തു വീട്ടില്‍ ഫസലിന്റെ ഭാര്യ ജസീല...
Breaking News
breaking
പിറ്റ്സ്ബര്‍ഗ്: ലോക പ്രശസ്ത ഗോള്‍ഫര്‍ യുഎസ് താരം അര്‍നോള്‍ഡ് പാമര്‍ (87) അന്തരിച്ചു. യുഎസിലെ പെന്‍സില്‍വാനിയയിലെ പിറ്റ്സ്ബര്‍ഗിലുള്ള ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ ചികില്‍സകള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തന്റെ...
കൊച്ചി: അനധികൃത സ്വത്തുസമ്പാദനവുമായി ബന്ധപ്പെട്ട് മുന്‍മന്ത്രി കെ ബാബുവിന്റെ ഭാര്യ ഗീതയെ വിജിലന്‍സ് ചോദ്യം ചെയ്തു. വീട്ടിലെത്തിയാണ് ഗീതയെ ചോദ്യം ചെയ്തത്. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ബാബുവിനെതിരെ...
തിരുവനന്തപുരം : കൊലപാതകങ്ങള്‍ക്ക് വേണ്ടി നില കൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കേരളത്തിലുണ്ടെന്ന് കരുതുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.എന്നാല്‍, കൊലപാതകം നടത്തുന്നതിന് പരിശീലനം നല്‍കുന്ന ചില സംഘടനകള്‍...
ചെറുവണ്ണൂർ : കൃഷിക്കാർ ഉപേക്ഷിച്ച് നാശത്തിന്റെ വക്കിലെത്തിയ കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂരിൽ ആവളപ്പാണ്ടി ആയിരം ഏക്കറിൽ അധികം വരുന്ന നെൽ വയൽ കൃഷിയോഗ്യമാക്കാൻ സി. പി. ഐ....
ശ്രീനഗർ : ഉറി ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു സൈനികൻ കൂടി മരിച്ചു. ഒഡീഷ സ്വദേശിയായ ബി.എസ്.എഫ് ജവാൻ പിതാബസ് മജ്ഹിയാണ് മരിച്ചത്. ആക്രണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മജ്ഹി...
തിരുവനന്തപുരം : കേരളത്തിലെ റെയിൽ വെ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ അടിയന്തരനടപടികള്‍ ഉണ്ടാകണമെന്ന് ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവെ വകുപ്പുമന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചു. കഴിഞ്ഞ...
കൊയിലാണ്ടി : ലോക ഫാർമസിസ്റ്റ് ദിനാചരണത്തിന്റെ ഭാഗമായി കേരള ഫാർമസി കൗൺസിൽ, കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ (കെ. പി. പി. എ.) കേരള ഗവ: ഫാർമസിസ്റ്റ്...
ആലപ്പുഴ : ബി.ഡി.ജെ.എസ്- എൻഡിഎ സഖ്യത്തിൽവിള്ളലുണ്ടാകുമെന്ന് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ബിഡിജെഎസ് അണികള്‍ക്കു ശക്തമായ എതിര്‍പ്പുണ്ട്. വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കിൽ ബിജെപി സഖ്യത്തിൽ വിള്ളലുണ്ടാകുമെന്ന് വെള്ളാപ്പള്ളി...
തൃശ്ശൂർ: സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർഒന്നാം സമ്മാനം ലഭിച്ചയാളെ കണ്ടെത്താനായിട്ടില്ല. തൃശൂർ ശക്തൻ സ്റ്റാൻഡിനടുത്തുള്ള ജോൺസൺ ആന്റ് ജോൺസൺ ലോട്ടറി ഏജന്‍സിയിൽ നിന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ എട്ട്...