തിരുവനന്തപുരം> തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തില്‍ കേരള മന്ത്രിസഭായോഗം അനുശോചനം രേഖപ്പെടുത്തി. മൗനാചരണത്തോടെ ആരംഭിച്ച് നിര്‍ദിഷ്ട അജണ്ടകളിലേക്കു കടക്കാതെ അനുശോചനം രേഖപ്പെടുത്തി പിരിഞ്ഞു. മൂന്നുദിവസത്തെ ദുഃഖാചരണം സംസ്ഥാനത്ത്...
Breaking News
breaking
ചെന്നൈ: തിങ്കളാഴ്ച രാത്രി 11.30 ന് അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജെ.ജയലളിതയുടെ മൃതദേഹം ഇന്ന് വൈകിട്ട് 4.30 ന് സംസ്കരിക്കും. മറീന ബീച്ചില്‍ എം.ജി.ആര് സ്മാരകത്തോട് ചേര്‍ന്നാണ്...
കൊയിലാണ്ടി : വലിയകത്ത് പള്ളി ദർഘ ഇനാംദാറും, മുതവല്ലിയുമായ കൊയിലാണ്ടി വൈറ്റ്ഹൗസിൽ സയ്യിദ് ത്വാഹ ഹൈദ്രൂസ് തങ്ങൾ (79) നിര്യാതനായി. കൊയിലാണ്ടി പഞ്ചായത്ത് മുസ്ലീം ലീഗിന്റയും ശിഹാബ്...
ചെന്നൈ > ഒ പനീര്‍ ശെല്‍വം തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ 1.20 രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഒപ്പം...
തിരുവനന്തപുരം> അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയോടുള്ള ആദര സൂചകമായി സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു. കേരള,...
ചെന്നൈ > തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11.30ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 68 വയസ്സായിരുന്നു. അപ്പോളോ ആശുപത്രി...
ചെന്നൈ > ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുഖ്യമന്ത്രി ജെ ജയലളിത അന്തരിച്ചതായി തമിഴ് വാര്‍ത്താ ചാനലുകള്‍. ജയലളിത അന്തരിച്ചുവെന്ന് ചില ചാനലുകള്‍ വാര്‍ത്ത പുറത്തു...
കൊയിലാണ്ടി : കൊയിലാണ്ടിയിൽ കിടത്തി ചികിത്സാ സൗകര്യമുള്ള ആയുർവ്വേദ ആശുപത്രി സ്ഥാപിക്കണമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എൻ. എച്ച്. എം....
ചെന്നൈ> ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ജയലളിത അതീവ ഗുരുതരാവസ്ഥയിലാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഉച്ചയോടെ ചെന്നൈ അപ്പോളോ ആശുപത്രി പുറത്തുവിട്ട പത്രക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്.രാവിലെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു....
തേഞ്ഞിപ്പാലം: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഇരട്ട സ്വര്‍ണം നേടി സി.ബബിതയും ബിപിന്‍ ജോര്‍ജും. 1500 മീറ്റര്‍ നടത്തത്തില്‍ സ്വര്‍ണം നേടിയതോടെയാണ് കോതമംഗലം മാര്‍ ബേസിലിലെ ബിപിനും കല്ലടി...