KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ന്യൂഡല്‍ഹി : സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് നേരെ ആര്‍എസ്എസ്, സംഘപരിവാര്‍ ആക്രമണം. സിപിഐ എമ്മിന്റെ ഡല്‍ഹിയിലെ ഓഫീസായ എകെജി ഭവനിലാണ് യെച്ചൂരിക്ക് നേരെ കയ്യേറ്റശ്രമം...

മുതുകുളം: കനകക്കുന്നിൽ സഹകരണസംഘം ജീവനക്കാരിയെ പ്രസിഡന്റ് പീഡിപ്പിച്ചതായി പരാതി. മുതുകുളം സ്വദേശിയായ 44കാരി കനകക്കുന്ന് പൊലീസിന് പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് ആക്ഷേപമുണ്ട്. പ്രതി ഒളിവിലാണ്. കഴിഞ്ഞ...

അടിമാലി: നാലംഗ സംഘത്തെ കഞ്ചാവുമായി പിടികൂടി. മുട്ടം എൻജിനീയറിങ് കോളജിന് സമീപമാണ് കഞ്ചാവുമായെത്തിയ സംഘത്തെ എൻഫോഴ്സ്മെന്റ് വിഭാഗം അറസ്റ്റുചെയ്തത്. മേലുകാവ് എരുമാപ്ര പാറശേരിൽ സാജൻ സാമുവൽ (38),...

തിരുവനന്തപുരം> പുതിയ അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂള്‍ കുട്ടികള്‍ക്കും പരിസ്ഥിതി സ്നേഹവും സംരക്ഷണവും ഓര്‍മ്മപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. സംസ്ഥാന ചരിത്രത്തില്‍  ആദ്യമായിട്ടാണ്  കുട്ടികളില്‍...

തിരുവനന്തപുരം: അപൂര്‍വ്വ രോഗം ബാധിച്ച 13കാരന്‍ മണികണ്ഠന് ചികിത്സ സഹായം നല്‍കി ഇടതുസര്‍ക്കാര്‍. ആരും തിരിഞ്ഞുനോക്കാതെ കിടന്ന മണികണ്ഠന് അത്താണിയാവാന്‍ സര്‍ക്കാരിന് സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി എകെ...

ടെഹ്റാന്‍: ഇറാനില്‍ പാര്‍ലമെന്റ് മന്ദിരത്തിലടക്കം ഇരട്ട ഭീകരാക്രമണം. പാര്‍ലമെന്റിനുള്ളിലേക്ക്  നുഴഞ്ഞുകയറിയ തീവ്രവാദികള്‍ വെടിയുതിര്‍ത്തു. തെക്കന്‍ ടെഹ്റാനില്‍ ഇമാം ആയത്തുള്ള ഖൊമേനിയുടെ ശവകുടീരവും ആക്രമിക്കപ്പെട്ടു. പാര്‍ലമെന്റിനുള്ളില്‍ മൂന്ന് സുരക്ഷാ...

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതാകുകയും പിന്നീട് നാടകീയമായി കാണിക്കവഞ്ചികളിൽ നിന്നും ലഭിക്കുകയും ചെയ്ത നവരത്നങ്ങൾ പതിച്ച പതക്കം കാണാതായ cത്തിലെ പ്രതികളെയാണ് രണ്ടു ദിവസത്തിനുള്ളിൽ...

https://youtu.be/EF1EQO76_4A ഹാല്‍ഡ്വാനി: രാജ്യത്ത് വ്യാപകമായി പ്ലാസ്റ്റിക് അരി വില്‍പന നടത്തുന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെ ഉത്തരാഖണ്ഡില്‍ പരസ്യമായ പ്ലാസ്റ്റിക് അരി വില്‍പന വ്യാപകം. ഉത്തര്‍പ്രദേശിലെ ഹാല്‍ഡ്വാനിയിലാണ് പുതുതായി പ്ലാസ്റ്റിക്...

ബംഗ്ലുരു: കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല. 18 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശി വെങ്കട്ടമ്മയെയാണ് മകളെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അറസ്റ്റ്...

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ വിവരശേഖരണം ഇനി ഡിജിറ്റലായി നടത്തും. ഐടി അറ്റ് സ്‌കൂളിന്റെ സമ്പൂര്‍ണ പോര്‍ട്ടല്‍ വഴിയാണ് ഇത് യാഥാര്‍ത്ഥ്യമാക്കുന്നത്. കുട്ടികളുടെ തലയെണ്ണല്‍ മുതല്‍ തസ്തിക നിര്‍ണയം...