KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

പെരുവട്ടൂരിൽ 71 വയസ്സുള്ള സ്ത്രീ കിണറ്റിൽ വീണു മരണപ്പെട്ടു.. കൊയിലാണ്ടി പെരുവട്ടൂർ കക്കാട് വീട്ടിൽ ലക്ഷ്മി (71) ആണ് വീട്ടു മുറ്റത്തെ  കിണറ്റിൽ വീണു മരണപ്പെട്ടത്. വിവരം...

കൊയിലാണ്ടി പാലക്കുളം ചെട്ട്യേടത്ത് നാരായണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ കൃഷ്ണൻ ചെട്ട്യേടത്ത്. മക്കൾ: രാജൻ, ശശീന്ദ്രൻ, വിജയൻ (റിട്ട. സെയിൽ ടാക്സ്), സുനിത. മരുമക്കൾ: സഖി,...

ഇനി തെളിനീരൊഴുകും.. ചരിത്രത്തിലേക്ക് നടന്നുകയറിയ കനാൽ ശുചീകരണം നാടാകെ ഏറ്റെടുത്തു. ഈ ചരിത്ര ദ്വൌത്യം രാജ്യത്തിന് തന്നെ മാതൃകയാക്കാം. കേരള കർഷകസംഘം നേതൃത്വംകൊടുത്ത കുറ്റ്യാടി ഇറിഗേഷൻ കനാൽ...

കൊയിലാണ്ടിയിൽ ഡിവൈഎഫ്ഐ BBC ഡോക്യുമെൻ്ററി പ്രദർശിപ്പിച്ചു. ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോഡിക്ക് നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന BBC പുറത്തിറക്കിയ ഡോക്യുമെൻ്ററിയുടെ ഒന്നാം ഭാഗമാണ് കേന്ദ്രത്തിൻ്റെ വിലക്കും ബിജെപി...

വിയ്യൂരിൽ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. നൂറു കണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ തന്ത്രി കക്കാട്ടില്ലത്ത് പുരുഷോത്തമൻ നമ്പൂതിരി മുഖ്യകാർമ്മികത്വത്തിലാണ് കൊടിയേറ്റം നടന്നത്. തുടർന്ന് അഞ്ജലി നൃത്ത...

10 വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് 6 വർഷം കഠിന തടവും, രണ്ടു ലക്ഷം രൂപ പിഴയും. പേരാമ്പ്ര, കനാൽമുക്കു, കിഴക്കേ കരുവാഞ്ചേരി വീട്ടിൽ ദാസൻ (60)...

ഗുജറാത്ത് വംശഹത്യ കാരണക്കാരൻ: ബിബിസി ഗവേഷണം നടത്തി കണ്ടെത്തിയത് മോഡിയെയെന്ന്. എം.വി. ഗോവിന്ദൻ. അനിൽ ആന്റണി ആർഎസ്എസ് അനുകൂല നിലപാട് സ്വീകരിച്ചതിൽ അത്ഭുതമില്ലെന്നും സിപിഐ(എം) സംസ്ഥാന സെക്രട്ടറി...

ശക്തമായ മഴ ബൈപ്പാസ് ഓരങ്ങളിൽ വീടുകൾ വാസയോഗ്യമല്ലാതായതായി പരാതി. കൊയിലാണ്ടി പന്തലായനി കുറ്റാണി മീത്തൽ സിത്താരയാണ് കൊയിലാണ്ടി തഹസിൽദാർക്ക് ഇത് സംബന്ധിച്ച് പരാതി നൽകിയത്. ബൈപ്പാസ് നിർമ്മാണത്തിൻ്റെ...

കോഴിക്കോട് ∙ ട്രെയിനിടിച്ച് കോഴിക്കോട് കല്ലായി പന്നിയങ്കരയിൽ രണ്ടു പേർ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കുഞ്ഞി മുഹമ്മദ്, ഉണ്ണി എന്നിവരാണ് മരിച്ചത്....

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുജറാത്ത്‌ വംശഹത്യയിലെ പങ്ക്‌ തുറന്നുകാട്ടിയ ബിബിസി ഡോക്യുമെന്ററി പരമ്പരയുടെ രണ്ടാം ഭാഗം സംപ്രേഷണം ചെയ്‌തു. ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്കായിരുന്നു സംപ്രേഷണം....