KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി നമ്പ്രത്തുകരയിൽ ഉണിച്ചിരാം വീട്ടിൽ സുരേഷിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചേദ്യംചെയ്ത് വരുന്നു. കുന്നോത്ത് മുക്ക് കരുള്ള്യേരി മീത്തൽ കരുണൻ (55)...

കൊയിലാണ്ടി നമ്പ്രത്തുകരയിൽ ഒരാൾക്ക് വെട്ടേറ്റ് ഗുരുതര പരിക്ക്. ഉണിച്ചിരാം വീട്ടിൽ ചിപ്പി നിലയത്തിൽ സുരേഷ് (55) എന്നയാൾക്കാണ് വെട്ടേറ്റത്.  കുന്നോത്ത്മുക്ക് കരുള്ള്യേരി മീത്തൽ കരുണൻ (54) ആണ് ...

കൊയിലാണ്ടി: കവി മേലൂർ വാസുദേവൻ (75) അന്തരിച്ചു. മേലൂർ പരേതരായ കണ്യത്ത് കൃഷ്ണൻ മാസ്റ്ററുടേയും വടക്കയിൽ മീനാക്ഷിയമ്മയുടേയും മകനാണ്. സബ് രജിസ്ട്രാറായാണ് വിരമിച്ചതാണ്. സംസ്ക്കാരം: വ്യാഴാഴ്ച രാവിലെ...

താമസിക്കാൻ സ്വന്തമായി വീടില്ലാത്ത കുടുംബത്തിന് വീട് വെയ്ക്കാന്‍ ഡാറ്റാ ബാങ്കില്‍പ്പെട്ടാലും നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍പ്പെട്ടാലും ഗ്രാമപഞ്ചായത്തില്‍ 10 സെന്‍റും നഗരത്തില്‍ 5 സെന്‍റും സ്ഥലത്ത് പഞ്ചായത്ത്/നഗരസഭ അനുമതി നല്‍കേണ്ടതാണെന്ന്...

വാഹനപ്രേമികളെ സൗന്ദര്യം കൊണ്ട് കൊതിപ്പിച്ച ഇവികളാണ് മഹീന്ദ്രയുടെ XEV 9e, BE 6 എന്നിവ. പുതിയ ഇലക്ട്രിക് എസ്‍യുവികളുടെ വില പുറത്ത് വിട്ടിരിക്കയാണ് മഹീന്ദ്ര. മഹീന്ദ്ര XEV...

കൊയിലാണ്ടി: ഫിഷറീസ് സഹകരണ വിഭാഗത്തിന് കീഴിലുളള മർട്ടി പർപ്പസ് സംഘമായ കൊയിലാണ്ടി താലൂക്ക് മാരിടൈം ഡെവലപ്പ്മെൻ്റ് കോ - ഓപ്പറേറ്റീവ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ സി.പി.ഐ (എം) പാനൽ...

കൊയിലാണ്ടി: പി.വി സത്യനാഥൻ്റെ ഒന്നാം രക്തസാക്ഷി ദിനാചരണം ഫിബ്രവരി 22, 23 തിയ്യതികളിലായി സിപിഐ(എം) സമുചിതമായി ആചരിക്കും. കഴിഞ്ഞ വർഷം ഫിബ്രവരി 22നാണ് സെൻട്രൽ ലോക്കൽ സെക്രട്ടറിയായിരുന്ന...

സാധാരണക്കാരെ സംസ്ഥാന ബജറ്റ് കൈവിടില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ക്ഷേമ പ്രവർത്തനങ്ങൾക്ക് ബജറ്റ് ഊന്നൽ നൽകും. വികസന പ്രവർത്തനങ്ങൾക്ക് പ്രത്യേക നീക്കിയിരിപ്പ് ഉണ്ടാകും. വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക...

കൊയിലാണ്ടി: "നമ്മുടെ കീഴരിയൂർ'' എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിട്ടതിനെതിരെ അഡ്മിന്മാർക്കെതിരെ കൊയിലാണ്ടി മജിസ്ട്രേറ്റ് കോടതി കേസെടുത്തു. യുവതിയുടെയും യുവാവിൻ്റെയും ഫോട്ടോ സഹിതം അടിക്കുറിപ്പോടെ പോസ്റ്റിട്ട...

വടകര: സിപിഐ(എം) കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് രണ്ടാം ദിനം. ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ച തുടരും. അഞ്ചര മണിക്കൂർ...