KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടിയിൽ തെരുവ് നായയുടെ കടിയേറ്റ് 3 പേർക്ക് പരിക്ക്. കൊയിലാണ്ടി ബപ്പൻകാട് റെയിൽവെ അണ്ടർപ്പാസിന് സമീപം വെച്ചാണ് 3 പേർക്ക് നായയുടെ കടിയേറ്റത്. പതിറ്റിൻ, വിനീഷ്, ശിവൻ...

നടുവത്തൂർ അരീക്കര ക്ഷേത്രത്തിന് സമീപം സ്ത്രീയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച വൈകീട്ട് 7 മണിയോടെ ആണ് സംഭവം. അരീക്കര താഴെ ശങ്കരൻ്റെ മകൾ ഷീല...

കൊയിലാണ്ടി: കെ.ടി. സുരേന്ദ്രൻ്റെ മരണത്തോടെ കൊയിലാണ്ടിക്ക് നഷ്ടമായത് മികച്ച ഗോൾ കീപ്പറെയും ഫുട്ബോൾ പരിശീലകനെയും, കൊയിലാണ്ടി ജി വി.എച്ച്.എസ്.എസ് ൽ പഠിക്കുമ്പോൾ ഫുട്ബോൾ കളിയിൽ മികച്ച പ്രകടനം...

കൊയിലാണ്ടി: കുറുവങ്ങാട് കനാത്ത് താഴ സുരേന്ദ്രൻ (63) നിര്യാതനായി. റിട്ട. പോസ്റ്റൽ ജീവനക്കാരനായിരുന്നു. ശവസംസ്ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പിൽ. സിപിഐ(എം) ദേവസ്വംകുനി ബ്രാഞ്ച് അംഗം,...

അക്ഷയ തൃതീയ നാള്‍ വന്നടുത്തു. അക്ഷയ തൃതീയ എന്നുകേള്‍ക്കുമ്പോള്‍ തന്നെ സ്വര്‍ണം വാങ്ങുന്ന കാര്യമാണ് മിക്കവര്‍ക്കും ഓര്‍മ വരിക. ജ്വല്ലറികളുടെ ഉള്‍പ്പെടെ പരസ്യ വിപണിയില്‍ പോലും അക്ഷയ...

തിരുവനന്തപുരം: കിഴക്കേകോട്ടയിൽ തീപിടിത്തത്തിൽ നാല്‌ കടകൾ കത്തിനശിച്ചു. ബസ് വെയിറ്റിംഗ് ഷെഡിന് സമീപമുള്ള കടകളിലാണ് തീ പടർന്നത്. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സംഭവ സ്ഥലത്തെത്തിയാണ് തീയണച്ചത്. സമീപത്തുള്ള...

റാഞ്ചി: മലയാളി സിഐഎസ്എഫ് ജവാന്‍ ഉൾപ്പെടെ ഝാര്‍ഖണ്ഡില്‍ വാഹനമിടിച്ച് മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി അരവിന്ദാണ് മരിച്ചത്. ഝാര്‍ഖണ്ഡ് പത്രാതു  സിഐഎസ്എഫ് യൂണിറ്റിലെ ജവാനാണ് അരവിന്ദ്. ധര്‍മപാല്‍...

മറയൂർ: മൂന്നാർ - മറയൂർ സംസ്ഥാന പാതയ്ക്ക് സമീപം നയമക്കാട് തേയില തോട്ടങ്ങളിൽ നിലയുറപ്പിച്ച്‌ കാട്ടാനക്കൂട്ടം. സഞ്ചാരികൾക്കും കാഴ്‌ചയായി. കുട്ടികളുമായി നിൽക്കുന്ന കാട്ടാനക്കൂട്ടത്തെ കാണാനാണ്‌ സഞ്ചാരികളുടെ തിരക്ക്...

കണ്ണൂർ: വന്ദേഭാരത് കിതക്കുന്നു. പല ട്രെയിനുകളും പിടിച്ചിട്ടിട്ടും കണ്ണൂരെത്താൻ ഏഴ്‌ മണിക്കൂറും ഒമ്പത്‌ മിനിറ്റും. വൻ വേഗമെന്ന അവകാശവാദത്തോടെ ‘കുതിച്ച’ വന്ദേഭാരത്‌ ട്രെയിൻ കണ്ണൂരിലെത്തിയത്‌ കിതച്ച്‌ കിതച്ച്‌....

തിരുവനന്തപുരം: കെ എസ് യു പ്രവർത്തകർ ഏജീസ് ഓഫീസിലേയ്ക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ പൊലീസിന് നേരെ കല്ലെറിഞ്ഞു. എൻ സി ആർ ടി പാഠപുസ്തകത്തിൽ കാവിവൽക്കരണം...