KOYILANDY DIARY.COM

The Perfect News Portal

Blog

ന്യൂഡല്‍ഹി> ഡല്‍ഹിയിലുണ്ടായ തീപിടിത്തത്തില്‍ നാലുമരണം. ജെ. ജെ. കോളനിയിലെ ചേരിയില്‍ ഇന്നു പുലര്‍ച്ചെയാണ് തീപിടിത്തം ഉണ്ടായത്. അപകടകാരണം എന്താണെന്ന് വ്യക്തമല്ല.

കാസര്‍കോട്:  വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ നടക്കുന്ന സമത്വ മുന്നേറ്റയാത്രയ്ക്ക് തുടക്കമാവുകയാണ്. സാമൂഹ്യ നീതി നിഷേധിയ്ക്കപ്പെട്ട ഭൂരിപക്ഷ സമുദായങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന യാത്രയെന്നാണ് വിശദീകരണം. എന്നാല്‍ വെള്ളാപ്പള്ളി യാത്ര...

മലപ്പുറം > ഇന്ന് അതിരാവിലെ കൊണ്ടോട്ടിക്കു സമീപം ഐക്കരപ്പടിയില്‍ ഉണ്ടായ അപകടത്തില്‍ സഹോദരങ്ങളായ കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളായ രവീന്ദ്രന്‍ (54), ദേവി (67),...

കൊയിലാണ്ടി : കുര്‍ള എസ്പ്രസ്സിന് നേരെ കൊയിലാണ്ടിയില്‍ അക്രമം. കൊയിലാണ്ടി ബപ്പന്‍കാട് റെയില്‍വെ ഗെയിറ്റിന് സമീപം അജ്ഞാതന്റെ കല്ലേറില്‍ ലോക്കോ പൈലറ്റിന് പരിക്കേറ്റു. ട്രെയിന്‍ അടിയന്തിരമായി കൊയിലാണ്ടി സ്റ്റേഷനില്‍...

കൊയിലാണ്ടി: പന്തലായനി-കാട്ടുവയല്‍ പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബോധപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമം നടക്കുകയാണ്. യാതൊരു സംഘര്‍ഷമോ പ്രശ്‌നങ്ങളോ ഇല്ലാത്ത ഈ പ്രദേശത്ത് ആസൂത്രിതമായ ശ്രമമാണ് നടക്കുന്നത്....

അഭിനയ മികവില്‍ തമിഴകത്തെ ഇരുത്തംവന്ന താരനിരയില്‍ മുമ്പന്തിയിലാണ്‌ താരസുന്ദരി ത്രിഷയുടെയും നടനും നിര്‍മാതാവുമായ ധനുഷിന്റെയും സ്‌ഥാനം. ഇരുവരും തമിഴ്‌ സിനിമാ ഇന്‍ടസ്‌ട്രിയില്‍ എത്തിയിട്ട്‌ വര്‍ഷങ്ങളായെങ്കിലും ഒരുമിച്ചൊരു ചിത്രത്തില്‍...

കൊയിലാണ്ടി: അച്ചാർ സ്വാമി എന്ന പേരിൽ ചെങ്ങോട്ട്കാവ് വില്ലേജ് ഓഫീസിന് സമീപം ഏകദേശം മുപ്പത് വർഷത്തോളമായി കണ്ട് വരുന്ന  സ്വാമി മരണപ്പെട്ടു.സ്വദേശം ബീഹാർ ആണ്ന്നാണ് സ്വാമിയും മായി...

കോലാലംപൂര്‍ : രാഷ്ട്രീയത്തിന് അതീതമായി ഭീകരതയെ നേരിടാന്‍  പുതിയ പദ്ധതി വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏതെങ്കിലും മേഖലയില്‍ മാത്രം ഒതുങ്ങുന്നതല്ല ഭീകരത.  പാരീസിലും ബെയ്‌റൂട്ടിലും നടന്ന ആക്രമണങ്ങള്‍...