KOYILANDY DIARY.COM

The Perfect News Portal

കുര്‍ള എക്‌സ്പ്രസ്സിന് നേരെ കല്ലേറ് ലോക്കോ പൈലറ്റിന് പരിക്ക്

കൊയിലാണ്ടി : കുര്‍ള എസ്പ്രസ്സിന് നേരെ കൊയിലാണ്ടിയില്‍ അക്രമം. കൊയിലാണ്ടി ബപ്പന്‍കാട് റെയില്‍വെ ഗെയിറ്റിന് സമീപം അജ്ഞാതന്റെ കല്ലേറില്‍ ലോക്കോ പൈലറ്റിന് പരിക്കേറ്റു. ട്രെയിന്‍ അടിയന്തിരമായി കൊയിലാണ്ടി സ്റ്റേഷനില്‍ നിര്‍ത്തി പൈലറ്റിനെ ആശുപത്രയിലേക്ക് മാറ്റി. റെയില്‍വെ പോലീസും കൊയിലാണ്ടി പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താനയില്ല. ഒരു മണിക്കൂറിന് ശേഷം ട്രെയിന്‍ യാത്ര പുനരാരംഭിച്ചു.

Share news
error: Content is protected !!