KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി : ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന സംഘത്തെപീടിക്കാൻ പോലീസ് ഊർജ്ജിത ശ്രമം നടത്തുന്നു കൊയിലാണ്ടി പോലീസിന് നാണക്കേടായ മാല മോഷാടാക്കളെ പിടികൂടാൻ സാധിക്കാത്തത് ക്ഷീണമാകുന്നു. കഴിഞ്ഞ മാസം...

കൊയിലാണ്ടി : ഭീകരവാദത്തിനും വർഗ്ഗീയതക്കുമെതിരെ ഡി. വൈ. എഫ്. ഐ. കൊയിലാണ്ടി ബ്ലോക്ക് കമ്മിററിയുടെ നേതൃത്വത്തിൽ യുവജനകൂട്ടായ്മ സംഘടിപ്പിച്ചു. കൊയിലാണ്ടി പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി...

കണ്ണൂർ > കണ്ണൂർ വാളാങ്കിച്ചാൽ ബ്രാഞ്ച് സെക്രട്ടറിയും കള്ളുഷാപ്പ്  തൊഴിലാളിയുമായ  കെ മോഹനനെ കൊലപെടുത്തിയ സംഭവത്തിൽ രണ്ട് ബിജെപി-ആർഎസ്‌എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരിലെ ആർഎസ്‌എസ്...

തിരുവനന്തപുരം > അക്രമാസക്തമായ ബിജെപി ഹർത്താൽ കേരളീയരുടെ സമാധാന ജീവിതത്തിന് വെല്ലുവിളിയായെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഹർത്താലിന്റെ മറവിൽ ജനങ്ങൾക്കും മാധ്യമപ്രവര്‍ത്തകർക്കും,...

കൊയിലാണ്ടി: പൂക്കാട് കൊളക്കാടിൽ ഡോ: രാം മനോഹർ ലോഹ്യയുടെ 49 ാം ചരമവാർഷികം ആചരിച്ചു.  ലോഹ്യ മന്ദിരത്തിൽ നടന്ന അനുസ്മരണത്തിൽ അഡ്വ. രാജീവൻ മല്ലിശ്ശേരി അനുസ്മരണ പ്രഭാഷണം നടത്തി....

കൊയിലാണ്ടി: ലയൺസ് ക്ലബ്ബ് മുൻ പ്രസിഡണ്ടും സോമിൽ ഓണേഴ്‌സ് അസോസിയേഷൻ സ്ഥാപക നേതാവുമായ പി. ടി. ചന്തുക്കുട്ടി (78) നിര്യാതനായി. ഭാര്യ: കാർത്ത്യായനി. മക്കൾ : സുരേഷ്ബാബു...

കൊയിലാണ്ടി : ഹർത്താൽ ദിനത്തിൽ കൊയിലാണ്ടി ബീച്ച് റോഡിലെ അഷറഫിന്റെ മസാലക്കട ബി.ജെ.പി. പ്രവർത്തകർ അടിച്ചു തകർത്തു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഒരുസംഘം പെട്ടന്ന് വന്ന് കടന്നാക്രമിക്കുകയായിരുന്നു. മറ്റ്...

കൊയിലാണ്ടി : രാഷ്ട്രീയ സ്വയംസേവക സംഘം വടകര ജില്ലാ വിജദശമി ആഘോഷം സംസ്ഥാന സംഘചാലക് അഡ്വ; കെ. കെ. ബൽറാം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ 90 വർഷത്തെ...

കോഴിക്കോട്: ദേശീയപാതാ ബൈപ്പാസിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചതിനെത്തുടർന്ന്. ബൈക്കിന്റെ പെട്രോൾ ടാങ്ക് പൊട്ടിത്തെറിച്ച് ദമ്പതിമാർ വെന്തുമരിച്ചു. ബൈക്ക് യാത്രികരായ കണ്ണൂർ ചിറ്റാരിപ്പറന്പ് വട്ടോളി മനീഷ നിവാസിൽ മജീഷ് (29), ഭാര്യ...

കോഴിക്കോട് > ഇപ്പോൾ ഉയർന്നുവന്ന പ്രശ്നങ്ങൾ സംബന്ധിച്ച് കൂട്ടായി ചർച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രശ്നങ്ങൾ ഗൌരവമുള്ളതാണ്. യുഡിഎഫ് അല്ല എൽ.ഡിഎഫ്. കോണ്‍ഗ്രസല്ല...