KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മാർച്ച്‌ 8 ചൊവ്വാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഒ. പി.യിൽ കർശന നിയന്ത്രണം ഉണ്ട്. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവര്ത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന്...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 08 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm)ഡോ. ഷാനിബ (7.30pm...

കൊയിലാണ്ടി: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് കെ.എസ്.ടി.എ കൊയിലാണ്ടി വനിത വേദിയുടെ നേതൃത്വത്തിൽ വനിതാ ദിനം ആചരിച്ചു. അണിചേരാം സ്ത്രീ പക്ഷ നവകേരളത്തിനായ് എന്ന പരിപാടി കോഴിക്കോട് മേയർ...

കൊയിലാണ്ടി: ലോക വനിതാദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ സംഘടിപ്പിച്ച രാത്രി നടത്തവും വനിതാ കൂട്ടായ്മയും എം.എൽ.എ. കാനത്തിൽ ജമീല ഉദ്ഘാഘാടനം ചെയ്തു. നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേർന്ന...

കൊയിലാണ്ടി; നഗരസഭയിലെ പടിഞ്ഞാറിടത്ത് കുടിവെള്ള പദ്ധതിയുടെ 5000 ലിറ്റർ വാട്ടർ ടാങ്ക് നടു പിളർന്നു. മോട്ടർ ഉപയോഗിച്ച് പമ്പിംഗ് നടക്കുന്നതിനിടയിലാണ് നടു പിളർക്കെ തകർന്നത്. 30 ഓളം...

കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. കോളേജ്, മെറിറ്റ് ഡേ-2022 ആഘോഷിച്ചു. കോളജിലെ വിവിധ പ്രോഗ്രാമുകളിലായി ബിരുദ- ബിരുദാനന്തര തലത്തിൽ സർവ്വകലാശാല പരീക്ഷകളിൽ മികച്ച വിജയം നേടിയവരെയും...

കൊയിലാണ്ടി: വിയ്യൂർ ശ്രീ ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ കനലാട്ട മഹോത്സവത്തോടനുബന്ധിച്ച് നടന്ന പൊതു ജനവരവ് ക്ഷേത്രാങ്കണത്തിലെത്തിയപ്പോൾ വൻ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഭഗവതി തിറ, പാറപ്പുറം വരവ്,...

കോഴിക്കോട് : ജില്ലയിൽ ആരോഗ്യ വകുപ്പിന് കീഴിൽ സേവനം നടത്തുന്ന പാലിയേറ്റീവ് ഡ്രൈവർമാരുടെ തൊഴിൽ സ്ഥിരത ഉറപ്പുവരുത്തണമെന്ന് പാലിയേറ്റീവ് ലൈറ്റ് മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ സമ്മേളനം...

കൊയലാണ്ടി: ബീച്ച് റോഡ് പാലുൻ്റകത്ത് വളപ്പിൽ പി.വി ബീവി (68) നിര്യാതയായി. ഭർത്താവ്: മൊയ്തീൻ. മക്കൾ: ഹനീഫ പി.വി. അഷ്റഫ് (INL മണ്ഡലം ഭാരവാഹി), ശരീഫ, അസ്മറ,ഹ്മത്ത്, ഷെറീന.

.ഉള്ള്യേരി: പരിശീലനം പൂർത്തിയാക്കിയ എസ് പി സി കേഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡ് നടന്നു. പാലോറ എച്ച് എസ് എസിലെ നാലാമത് ബാച്ചിലെ  സ്റ്റുഡന്റ് പോലീസ് കേഡറ്റിൻ്റെ...