KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കോഴിക്കോട്: കോരപ്പുഴ പാലത്തിന് കേളപ്പജി പാലം എന്ന് പേരിട്ട് കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതി യാത്രയുടെ രണ്ടാം ദിവസത്തെ യാത്രയ്ക്ക് തുടക്കം. കോഴിക്കോട്കോർപ്പറേഷൻ കൗൺസിലർ അനുരാധാ തായാട്ടാണ് ബോർഡ്...

കൊയിലാണ്ടി: ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന ശില്പി ഡോ. ബി. ആർ അംബേദ്കർ അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബി.ജെ.പി കൊയിലാണ്ടി മണ്ഡലം കമ്മറ്റി ഓഫീസിൽ...

കൊയിലാണ്ടി: അര നൂറ്റാണ്ടിലധികം കാലത്തെ ഇടവേളക്കുശേഷം മേലൂർ കൊണ്ടംവള്ളി ക്ഷേത്ര മഹോത്സവത്തിന് വ്യാഴാഴ്ച രാത്രി കൊടിയേറി. തന്ത്രി പാതിരിശ്ശേരി ശ്രീകുമാരൻ നമ്പൂതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. ഊരാളൻ കളത്തിൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 15 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ ഡോ. മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm) Dr. ഷാനിബ (7.30pm to...

കൊയിലാണ്ടി: ചേലിയ നരിപ്പുനത്തിൽ താഴെകുനി രാഘവൻ (80) നിര്യാതനായി. ഭാര്യ: പരേതയായ മാധവി അമ്മ. മക്കൾ: ശോഭന. പുഷ്പ, സുധ. മരുമക്കൾ: ഭാസ്കരൻ, ബാബു, മനോജ് ഇഗ്ലു, സഹോദരങ്ങൾ: ഗോപാലൻ,...

കൊയിലാണ്ടി: മലബാർ സുകുമാരൻ ഭാഗവതർ അനുസ്മരണ ദിനത്തോടനുബന്ധിച്ച് നടക്കുന്ന ഗാനപ്രഭ പുരസ്ക്കാര മത്സരത്തിലേക്ക് അപേക്ഷിക്കാം. 20 മിനിട്ടാണ് ആലാപന സമയം. കീർത്തനം, രാഗാലാപനം, നിരവൽ, മനോധർമ്മസ്വരം എന്നിവ...

കൊയിലാണ്ടി: വിഷു ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി കൊയിലാണ്ടിയിൽ പോലീസ് വിപുലമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു. കൊയിലാണ്ടിയിൽ മൂന്നോളം പെട്രൊളിംഗ് കേന്ദ്രങ്ങളും, ബൈക്ക് പെട്രോളിംഗും ഉണ്ടായിരിക്കും. ഉൾപ്രദേശങ്ങളിലും പരിശോധന...

കൊയിലാണ്ടി: പാലക്കുളം: മന്നത്ത് മീത്തൽ (സബിതലയം) ശശി (58) നിര്യാതനായി) കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: ശ്രീജ. മക്കൾ: വൈശാഖ്, വൈശാഖി മരുമകൻ: ജിതേഷ്.

കൊയിലാണ്ടി; വൈദ്യുതി മന്ത്രി കെ കൃഷ്ണൻ കുട്ടിക്കെതിരെ CITU സംസ്ഥാന സെക്രട്ടറി കെ എസ് സുനിൽകുമാർ ഉന്നയിച്ച ആക്ഷേപം പൊതുജനം തള്ളുമെന്ന് കേരള വിദ്യാർത്ഥി ജനത. KSEB...

ഉള്ള്യേരി: പ്രസിദ്ധമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വിഷുക്കണി ദർശനം ഏപ്രിൽ 15 പുലർച്ചെ 4.30ന് നടക്കും. ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തജനങ്ങൾക്കും ക്ഷേത്ര മേൽശാന്തി മായഞ്ചേരി ഇല്ലം നാരായണൻ...