കൊല്ലം: മലബാർ എക്‌സ്‌പ്രസ് കോച്ചിനുള്ളിൽ ഒരാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭിന്നശേഷിക്കാരുടെ കോച്ചിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി....
koyilandydiary
തിരുപ്പതി: ആംബുലൻസിന് കൊടുക്കാൻ പണമില്ലാത്തതിനാൽ ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ പത്തുവയസ്സുകാരന്റെ മൃതദേഹം അച്ഛൻ കൊണ്ടുപോയത് ബൈക്കിൽ. മകന്റെ മൃതദേഹവും തോളിലെടുത്ത് ബൈക്കിന് പിന്നിലിരുന്ന് 90 കിലോമീറ്ററോളം സഞ്ചരിച്ചാണ്കർഷകനായ നരസിംഹുലു...
കോഴിക്കോട്: എരഞ്ഞിക്കലിൽ ആറു വയസുകാരിക്ക് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. വയറിളക്കമടക്കമുള്ള അസുഖങ്ങൾ കാരണം കുട്ടി പുതിയാപ്പ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. ഇവിടെ നിന്ന് സാമ്പിളുകൾ പരിശോധനക്കയച്ചു. ബുധനാഴ്ച...
തിക്കോടി: രാജീവ് ഗാന്ധി പാലിയേറ്റീവ് സെന്റർ ഇഫ്താർ സംഗമം നടത്തി. പെരുമാൾപുരം ആശുപത്രി അങ്കണത്തിൽ നടന്ന സംഗമത്തിൽ പാലിയേറ്റീവ് വൊളന്റിയർമാരും ജന പ്രതിനിധികളും രാഷ്ട്രീയ നേതാക്കളും പൗരപ്രമുഖരും...
കോഴിക്കോട്: കെ. എസ്. ടി. എ നേതൃത്വത്തിൽ മെയ് 15ന് കോഴിക്കോട്ട് നടക്കുന്ന സംസ്ഥാന അധ്യാപക കലോത്സവത്തിന് സംഘാടക സമിതിയായി. യോഗം മേയർ ഡോ. ബീനാ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു....
കൊയിലാണ്ടി: ദേശീയ പാതയിൽ ഓടികൊണ്ടിരുന്ന ലോറി തലകീഴായ് മറിഞ്ഞു. ഇന്നു കാലത്ത് ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു അപകടം. കോഴിക്കോട് ഭാഗത്ത് നിന്നു വടകര ഭാഗത്തെക്ക് ലോഡുമായി...
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 ഏപ്രിൽ 28 ന് വ്യാഴാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻദന്ത രോഗംസ്‌കിൻസ്ത്രീ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 28 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (730 am to 7.30pm)ഡോ. ഷാനിബ (...
കൊയിലാണ്ടി: പെരുവട്ടൂർ പൂതകുറ്റികുനി ശാന്ത (63) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: ശ്രീജു, ജിതേഷ്, ജിനീഷ് സഹോദരങ്ങൾ: കുഞ്ഞിക്കണാരൻ, മാധവി, ശ്രീധരൻ, ബാലകൃഷ്ണൻ. മരുമക്കൾ: കവിത, ബബിത....
കൊയിലാണ്ടി: ഹൂതി വിമതരാല്‍ ബന്ധിയാക്കപ്പെട്ട് കഴിഞ്ഞ അഞ്ച് മാസമായി യമന്‍ അതിര്‍ത്തിയില്‍ നിന്നും മോചിതനായി വീട്ടിലെത്തിയ മേപ്പയ്യൂര്‍ വിളയാട്ടൂര്‍ മൂട്ടപ്പറമ്പില്‍ ദീപാഷിനെ ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ....