KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: പന്തലായനി സി.ഡി.എസ് പ്രൊജക്ടിൽ നിന്നും വിരമിച്ച അംഗൻവാടി പ്രവർത്തകർക്ക് മൂടാടി ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.ബാബുരാജ് യാത്രയയപ്പ് യോഗം...

ഡൽഹി: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട്‌ 1050 കോടി രൂപയുടെ പദ്ധതിക്കുള്ള ഡി.പി.ആറിന്‌ ദേശീയ സാഗർമാല അപ്പെക്‌സ്‌ കമ്മിറ്റി യോഗത്തിൽ അംഗീകാരമായെന്ന്‌ തുറമുഖ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ അറിയിച്ചു....

ബാലുശ്ശേരി: കാർ നിയന്ത്രണം വിട്ട് കട തകർത്തു. വട്ടോളി ബസാറിലെ മജീദിന്റെകടയുടെ ഷട്ടറും ചുമരും തകർന്നു. കൊടുവള്ളിസ്വദേശികളായ നാലു യുവാക്കൾ സഞ്ചരിച്ച കാർ അറപ്പീടികയിൽ മറ്റൊരു വാഹനത്തെ...

കൊയിലാണ്ടി: കീഴരിയൂർ ഗ്രാമപ്പഞ്ചായത്തിലെ ചെറുപുഴയെ വീണ്ടെടുക്കാൻ സമഗ്ര പദ്ധതികൾ ആവിഷ്കരിക്കണമെന്ന് കീഴരിയൂർ തുമ്പ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പരിസ്ഥിതി സമിതി പ്രവർത്തകർ...

ഡൽഹി: ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വിലകൂട്ടി. 50 രൂപ കൂട്ടിയോടെ വില 1006. 50 രൂപയായി. 14.2 കിലോ സിലിണ്ടറിന് നിലവില്‍ 956.50 രൂപയായിരുന്നു വില.ഹോട്ടലുകളിലും...

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ 2022 മെയ് 7 ശനിയാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. നവീകരിച്ച ലക്ഷ്യ സ്റ്റാന്റേർഡ് പ്രസവ വാർഡ് പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻഅസ്ഥി രോഗംദന്ത രോഗംകുട്ടികൾചെസ്റ്റ്സ്ത്രീ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 07 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1. ജനറൽ പ്രാക്ടീഷ്നർ ഡോ. മുസ്തഫ മുഹമ്മദ്‌ (7.30am to 7.30pm)ഡോ. അശ്വിൻ (7.30...

കൊയിലാണ്ടി: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് ബ്രാഞ്ചും, തിരുവങ്ങൂർ ഹയർ സെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീംമും സംയുക്തമായി കോട്ടപ്പറമ്പ് ഗവ: ആശു പത്രിയുടെ സഹകരണത്തോടെ തിരുവങ്ങൂർ...

കൊയിലാണ്ടി: അഛനും സഹോദരിക്കുമൊപ്പം കുളിക്കാനിറങ്ങിയ ബാലൻ മുങ്ങി മരിച്ചു.  എളാട്ടേരി മീറങ്ങാട്ട് സുകേഷ് കുമാറിൻ്റെയും ജോഷിബയുടെയും മകൻ ആൽവിൻ കൃഷ്ണ (14 ) ആണ് മേലൂർ കൊണ്ടം...

കൊയിലാണ്ടി: പന്തലായനി തൊടുവയൽ മീത്തൽ ശിവദാസൻ (69) നിര്യാതനായി. ഭാര്യ: ദേവകി.  മക്കൾ: വിജില, മോളി, ഷിജു. മരുമകൾ: മനോജ്, ശശി, സഹോദരങ്ങൾ: രാഘവൻ, ശാന്ത,  കുഞ്ഞിക്കണ്ണൻ, സത്യൻ, സുധാകരൻ, പത്മിനി.