KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി: സിപിഐ(എം) സംസ്ഥാന പ്രവർത്തന ഫണ്ട് കൊയിലാണ്ടിയിൽ മുൻ എം.എൽ.എ. കെ.കെ. ലതിക ഏറ്റുവാങ്ങി. ഇന്ന് കാലത്ത്മുതൽ കൊയിലാണ്ടി ഏരിയയിലെ വിവിധ ലോക്കൽ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയാണ് ഫണ്ട്...

കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സ്കൂൾ വിദ്യാർത്ഥിയും, കായിക താരവുമായിരുന്ന അകാലത്തിൽ പൊലിഞ്ഞ സുദേവ് എസ് ദിനേശിന്റെ ഓർമ്മക്കായി കുടുംബാംഗങ്ങൾ റോളിംഗ് ട്രോഫിയും സ്പോർട്സ് ഉപകരണങ്ങളും വിതരണം ചെയ്തു....

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ നേതൃത്വത്തിൽ വനിത സംഗമം സംഘടിപ്പിച്ചു. സംസ്ഥാന സമിതി അംഗം ടി.വി. ഗിരിജ സംഗമം ഉദ്ഘാടനം ചെയ്തു. പി.എൻ. ശാന്തമ്മ...

കൊയിലാണ്ടി: കെ.ജി.എൻ.എ. അറുപത്തഞ്ചാം കോഴിക്കോട് ജില്ലാ കൗൺസിൽ സമ്മേളനത്തിന് കൊയിലാണ്ടി ടൗൺ ഹാളിൽ ഉജ്ജ്വല തുടക്കം. വിരമിച്ചവർക്കുള്ള യാത്രയയപ്പും ജില്ലാ സമ്മേളനവും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന...

കൊയിലാണ്ടി: ബപ്പൻകാട് റെയിൽവെ അണ്ടർപാത്ത് വീണ്ടും വെള്ളത്തിനടിയിലായി. നിരവധി വാഹനങ്ങളാണ് ഇതോടെ ദുരിതത്തിലായത്. കഴിഞ്ഞ നിരവധി മാസങ്ങൾക്ക് ശേഷമാണ് നഗരസഭയുടെ നേതൃത്വത്തിൽ പമ്പ് സെറ്റ് ഉപയോഗിച്ച് അണ്ടർപ്പാത്തിലെ...

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസിലാണ് അറസ്റ്റ്. കൊച്ചി മരട് പൊലീസാണ്‌ ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അഭിമുഖത്തിനിടെ...

കൊച്ചി: കലൂരിൽ ഗാനമേളയ്ക്കിടെയുണ്ടായ വാക്കുതർക്കത്തിനിടെ യുവാവ് കുത്തേറ്റ് മരിച്ചു. കൊച്ചി പനയപ്പിള്ളി അമ്മൻകോവിൽപറമ്പിൽ ചെല്ലമ്മ വീട്ടിൽ രാധാകൃഷ്‌ണന്റെ മകൻ എം ആർ രാജേഷാണ്‌ (27) മരിച്ചത്. ശനി...

കണ്ണൂർ: കാട്ടാമ്പള്ളി പുല്ലൂപ്പിക്കടവിൽ മീൻപിടിക്കാനായി പോയ തോണി മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു. പുല്ലൂപ്പി സ്വദേശി കൊളപ്പാൽ വീട്ടിൽ റമീസ് (25) ന്റെ മൃതദേഹം കണ്ടെത്തി. ഒപ്പമുണ്ടായ...

കൊയിലാണ്ടി: DYFI നേതൃത്വത്തിൽ കൊയിലാണ്ടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം സംസ്ഥാനത്തെ മുഴുവൻ DYFI യൂണിറ്റ് കമ്മറ്റികളിലും ലഹരി വിരുദ്ധ പ്രതിജ്ഞ...

  കൊയിലാണ്ടി താലൂക്കാശുപത്രിയിൽ 2022 സപ്തംബർ 26 തിങ്കളാഴ്ച ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. ഇന്ന് സേവനം ലഭിക്കുന്നവസർജ്ജറിജനറൽകുട്ടികൾമെഡിസിൻസ്ത്രീ രോഗംദന്ത രോഗംഇ.എൻ.ടിസി.ടി. സ്കാൻ ഇന്ന് സേവനം ഇല്ലാത്ത വിഭാഗംസ്‌കിൻകണ്ണ്അസ്ഥി...