KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കരിപ്പൂരിൽ ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണവുമായി ഒരാൾ പിടിയിൽ. അബുദാബിയിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ എത്തിയ കോഴിക്കോട് കല്ലാച്ചി സ്വദേശി ചെറിയതയ്യിൽ ഷമീമാണ്...

രാഷ്ട്ര രക്ഷാസംഗമം ഗൃഹസമ്പർക്കത്തിന് തുടക്കം. കോഴിക്കോട്: 'വിമുക്തഭട ശക്തി രാഷ്ട്ര പുരോഗതിക്ക്' എന്ന സന്ദേശമുയർത്തി ഏപ്രിൽ 8 ന് കോഴിക്കോട് നടക്കുന്ന രാഷ്ട്ര രക്ഷാ സംഗമത്തിൻ്റെ ഭാഗമായി വിമുക്ത...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 25 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം ഇ.എൻ.ടി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 25 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ: ഇയ്യാദ് മുഹമ്മദ്‌ 9 am to...

കൊയിലാണ്ടി: വിയ്യൂർ കോട്ടക്കുന്നുമ്മൽ ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: സുമ, മക്കൾ : ജിഷിനി,ജിജീഷ് (യു എസ്.എ). മരുമക്കൾ : ഹർജിത് സാബു, അശ്വതി. സഹോദരങ്ങൾ: ലീല,...

കൊയിലാണ്ടി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി വായ മൂടികെട്ടി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് എം. സതീഷ് കുമാർ, നാണു മാസ്റ്റർ, രാജേഷ് കീഴരിയൂർ,...

രാ​ഹു​ല്‍ ഗാ​ന്ധി എം.പിയെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവ്. മോദി സമുദായത്തെ അവഹേളിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിക്ക് രണ്ട് വര്‍ഷം തടവും 15,000 രൂപ...

വനിത സുഹൃത്തിൻ്റെ വീട്ടിലെത്തിയ യുവാവിന് ഗുണ്ടകളുടെ ആക്രമണം. കൂത്തുപ്പറമ്പ് ആയിക്കര മമ്പറം സ്വദേശി വിശാഖാണ് ആക്രമണത്തിനിരയായത്. നാദാപുരം - പാറക്കടവ് റോഡിൽ തട്ടാറത്ത് പള്ളിക്ക് സമീപത്തെ വീട്ടിൽ...

കൊയിലാണ്ടി: പന്തലായനി നെല്ലിക്കോട്ട് കുന്നുമ്മൽ (ചെരിയാല മീത്തൽ) ജാനകി (86) നിര്യാതനായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ബാലകൃഷ്ണൻ, രാധ, മുകുന്ദൻ, ചന്ദ്രിക, ശാന്ത, ഉഷ. മരുമക്കൾ:...

ഉള്ള്യേരിയിൽ തെരുവുനായ ശല്യം രൂക്ഷം. കന്നൂർ, ഉള്ളൂർ റോഡ്, ആനവാതിൽ, മുണ്ടോത്ത്, കക്കഞ്ചേരി, നാറാത്ത് തുടങ്ങിയവിടങ്ങളിലെല്ലാമാണ് നായ ശല്യം രൂക്ഷമായത്. വ്യാഴാഴ്ച ഉച്ചയോടെ ആനവാതിൽ ഭാഗത്ത് 3...