KOYILANDY DIARY

The Perfect News Portal

Kerala News

കൊച്ചി > കൊച്ചിയില്‍ നടത്തിയ ഓപ്പറേഷന്‍ കുബേരയില്‍ കൊള്ളപ്പലിശക്ക് പണം നല്‍കുന്ന വന്‍കിട ബ്ലേഡ് മാഫിയ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശികളായ ഇസക് മുത്തു,...

കണ്ണൂര്‍: ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും സ്ഥാപനങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി കണ്ണുര്‍ ജില്ലാ ഭരണകൂടം തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷന്‍ 'വീആര്‍ കണ്ണൂരിന്റെ' ലോഞ്ചിങ്ങ് കണ്ണൂര്‍ ഗസ്റ്റ്ഹൗസ് ഹാളില്‍...

ബെംഗളൂരു: നൈസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥിനി ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂര്‍ മുളങ്കുന്നത്ത് കാവ് സ്വദേശി വി ഗോപിനാഥന്‍ നായരുടെ...

വടകര: പൂനയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് കടത്തുകയായിരുന്ന രേഖകളില്ലാത്ത ഇരുപത്തിയെട്ടര ലക്ഷം രൂപയുടെ ഹവാല പണവുമായി ഇതര സംസ്ഥാന യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്ര പൂനയില്‍ ലാച്ചി പാഡ് ഷാമാജി...

മുക്കം: കാരശ്ശേരി വൈശ്യംപുറത്ത് പുരയിടത്തില്‍ കിളയ്ക്കുന്നതിനിടെ വടിവാള്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെതൊഴിലുറപ്പ് തൊഴിലാളികള്‍ കുഴിയെടുക്കാന്‍ മണ്ണ് നീക്കുന്നതിനിടെയാണ് രണ്ടര അടിയോളം നീളമുള്ള വടിവാള്‍ കണ്ടത്. ഏകദേശം ഒരടി...

കോഴിക്കോട്: സുപ്രീംകോടതി വിധിയിലൂടെ തനിക്ക് സ്വാതന്ത്ര്യം ലഭിച്ചെന്ന് ഹാദിയ. തന്റെ വിവാഹം ചര്‍ച്ചയായത് മതംമാറിയത് കൊണ്ടാണെന്നും ഹാദിയ പറഞ്ഞു. മുസ്ലിം മതം സ്വീകരിക്കാന്‍ താന്‍ ആദ്യം മറ്റു സംഘടനകളെയാണ്...

കോട്ടയം: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി​യും മ​ഹി​ളാ സം​ഘം നേതാവുമായിരുന്ന സി. കെ. ഓമന അന്തരിച്ചു . മുന്‍ വൈക്കം എംഎല്‍എയും കമ്മ്യൂണിസ്റ്റ് നേതാവുമായ സികെ വിശ്വനാഥന്റെ ഭാര്യയും സിപിഐ...

കോഴിക്കോട്: ജില്ലാ ജയിലില്‍ നിന്നും ഒരാള്‍ തടവ് ചാടി. കൂട്ടാലിട സ്വദേശി അനിലാണ് ജയിലിലെ തോട്ടത്തില്‍ പണിക്കിറങ്ങിയപ്പോള്‍ രക്ഷപ്പെട്ടത്. വീട് കത്തിച്ച കേസിലെ പ്രതിയായിരുന്നു. ഇയാള്‍ രക്ഷപ്പെടുന്ന...

ഹൈദരാബാദ് : ഹൈദരാബാദിലെ സരൂര്‍നഗറിലെ ഫ്ളാറ്റിന്റെ എട്ടാം നിലയില്‍നിന്ന് ചാടി പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയതു. വ്യാഴാഴ്ച രാത്രിയാണ് ശ്രാവണി കലെയും ഭാര്‍ഗവി പട്ടേലും ആത്മഹത്യ ചെയ്തത്. ഇരുവരും...

തിരുവനന്തപുരം: തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി റേഷന്‍ കടയുടമകളുടെ സമരം. വൈക്കത്ത് റേഷന്‍ വ്യാപാരിയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് തിങ്കളാഴ്ച റേഷന്‍ കടകള്‍ അടച്ചിടുമെന്ന് കടയുടമകളുടെ സംഘടനകള്‍ അറിയിച്ചു.