KOYILANDY DIARY.COM

The Perfect News Portal

Month: January 2025

മലപ്പുറം എടപ്പാളിനടുത്ത് മാണൂരില്‍ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു. അപകടത്തിൽ ഇരു ബസുകളിലേയുമായി 30 പേർക്ക് പരുക്കേറ്റു. ഇതിൽ 3 പേരുടെ പരുക്ക് ഗുരുതരമാണ്. ഇന്നു...

കൊയിലാണ്ടി ടൗണിലെ ക്രോക്കറി സെൻ്റർ ഉടമ, ഐസ് പ്ലാൻ്റ് റോഡ് റോഷനിൽ താമസിക്കും സലാമിൻ്റവിട കെ.പി. മമ്മു ഹാജി (87) നിര്യാതനായി. എം.ഇ.എസ് താലൂക്ക് മുൻ പ്രസിഡണ്ട്,...

മൂടാടി ഗ്രാമപഞ്ചായത്ത് കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രവുമായി സഹകരിച്ച് നടപ്പാക്കിയ മഞ്ഞൾ വനം പദ്ധതിയുടെ വിളവെടുപ്പ് ആരംഭിച്ചു. പ്രതീക്ഷയിൽ കവിഞ്ഞ വിളവാണ് കിട്ടിയതെന്ന് വനിതാ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി ‌21 ചൊവ്വാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . യ 1.  ജനറൽ പ്രാക്ടീഷണർ  ഡോ: മുസ്തഫ മുഹമ്മദ്  (8:30 am...

ചേമഞ്ചേരി: പട്ടികജാതി, സങ്കേതങ്ങളിലെ പ്രശനങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെഎസ്കെടിയു ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ധർണ സംഘടിപ്പിച്ചു. പഞ്ചായത്തുകമ്മറ്റിയുടെ നേതൃത്വത്തിൽ ഭാരവാഹികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലർ നെല്യാടിക്കടവ് കെ.പി.കെ. ബസ് സ്റ്റോപ്പിനു സമീപം ഉത്രാടത്തിൽ താമസിക്കും നൊട്ടിച്ചിക്കണ്ടി നളിനി (70) നിര്യാതയായി. (സിപിഐ(എം) മുൻ പന്തലായനി സൌത്ത്...

തിരുവനന്തപുരം പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ ശിക്ഷ വിധിച്ചു. കേസില്‍ ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ചു. ഷാരോണ്‍ വധക്കേസ് അപൂര്‍വങ്ങളിൽ അപൂര്‍വമായ കേസെന്ന് കോടതി വ്യക്തമാക്കി. വധശിക്ഷയ്‌ക്കൊപ്പം രണ്ട്...

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് കാണിക്ക സമർപ്പിക്കാനുള്ള സൗകര്യാർഥം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കൊയിലാണ്ടിയുമായി സഹകരിച്ച് ഇ-ഹുണ്ടിക സ്ഥാപിച്ചു. ഇന്നു രാവിലെ നടന്ന...

കൊയിലാണ്ടി: ജി.യു.പി.എസ് ആന്തട്ട 111-ാo വാർഷികം ഊഷ്മളം '25 വേദിയിൽ വിരമിക്കുന്ന അധ്യാപകൻ പി. ജയകുമാറിന് യാത്രയയപ്പ് നൽകി. പന്തലായനി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട് പി ബാബുരാജ് യാത്രയയപ്പ് സമ്മേളനം...