KOYILANDY DIARY.COM

The Perfect News Portal

Month: January 2025

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പൂക്കാട് എഫ് എഫ് ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം വേറിട്ട അനുഭവമായി. കലോത്സവത്തിൽ വിവിധ ശേഷികൾ ഉള്ള കുട്ടികളും മുതിർന്നവരുമായ...

ഊരള്ളൂർ: നന്മന അബൂബക്കർ (74) നിര്യാതനായി. പരേതനായ നന്മന താവോളി മൊയ്തി സാഹിബിൻ്റെ മകനാണ്. ഭാര്യ: കോഴിപ്പുറത്ത് സൈനബ. മക്കൾ: റിബിൻ തൗഫീഖ് (മലബാർ ഗോൾഡ് ബാംഗളൂർ),...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ജനുവരി ‌22 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 22 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  1. ജനറൽ പ്രാക്ടീക്ഷണർ  ഡോ: മുസ്തഫ മുഹമ്മദ്  8.30 am to 6.30...

കൊയിലാണ്ടി: സിപിഐ(എം) കോഴിക്കോട് ജില്ലാ സമ്മേളന പതാക ജാഥ പ്രയാണമാരംഭിച്ചു. ജനുവരി 29, 30, 31 തിയ്യതികളിലായി വടകരയിൽ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് സമ്മേളനം നടക്കുന്നത്. കൊയിലാണ്ടി...

ശബരിമല ദർശനത്തിന് ഇത്തവണയെത്തിയത് 53 ലക്ഷം ഭക്തർ. മുൻ വർഷത്തേക്കാൾ 6 ലക്ഷം പേർ അധികമെത്തിയെന്ന് മന്ത്രി വി എൻ വാസവൻ അറിയിച്ചു. 440 കോടി രൂപ...

കണ്ണൂർ മാലൂരിൽ അമ്മയേയും മകനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമലയും മകൻ സുമേഷുമാണ് മരിച്ചത്. അമ്മയെ കൊലപ്പെടുത്തി മകൻ ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് സംശയം....

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം സ്വദേശി ആതിരയെ (30) ആണ് മരിച്ച നിലിയില്‍ കണ്ടെത്തിയത്. കഴുത്തിനാണ് കുത്തേറ്റത്. പതിനൊന്നരയോടെ വീട്ടിനുള്ളില്‍ മരിച്ച...

സംസ്ഥാനത്ത് ഇന്നും നാളെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2°C മുതൽ 3°C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര...

തിരുവങ്ങൂർ വെണ്ടേക്കുള്ളതിൽ ബബിത (52) നിര്യാതയായി. ഭർത്താവ്: അനിൽ. അച്ഛൻ: പരേതനായ ഗോപാലൻ. അമ്മ: ജാനു. മക്കൾ: നിഗിന, നിധിന. മരുമക്കൾ: ശ്യാം (കാട്ടില പീടിക), ദീപു...