KOYILANDY DIARY.COM

The Perfect News Portal

Month: December 2024

കൊയിലാണ്ടി: കാട്ടിലപ്പീടിക ഉപ്പാലക്കൽ വനജ (62) നിര്യാതയായി. ഭർത്താവ്: അശോകൻ. സഹോദരങ്ങൾ: ചന്ദ്രൻ, ബാബു, ശിവദാസ്, ശശി, ഗിരിജ, പരേതയായ ചന്ദ്രിക. സഞ്ചയനം ബുധനാഴ്ച.

കൊയിലാണ്ടി നെല്ല്യാടി പുഴയില്‍ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. നെല്ല്യാടി പാലത്തിനു സമീപം കളത്തിന്‍ കടവിലാണ് ഒരു ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് രാത്രി 12 മണിയോടുകൂടി മീന്‍പിടിക്കാന്‍...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡിസംബർ ‌10 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ.  താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...

കൊയിലാണ്ടി: നടേരി കാവുംവട്ടം വെളിയന്നൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ കാർത്തിക വിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറി. കൊടിയേറ്റത്തിന്  തന്ത്രി കാട്ടുമാടം അഭിനവ് അനിൽ നമ്പൂതിരിപ്പാട്, ദാമോദരൻ നമ്പൂതിരി എന്നിവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 10 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ഡോ: മുസ്തഫ മുഹമ്മദ്‌  (9.00am to 7:00 pm)  ...

കൊയിലാണ്ടി: കോൺഗ്രസ് നേതാവും മണ്ഡലം കോൺഗ്രസ്പ് പ്രസിഡണ്ടുമായിരുന്ന മാക്കണഞ്ചേരി കേളപ്പൻ്റെ 11-ാം ചരമവാർഷികം ആചരിച്ചു. വീട്ടുവളപ്പിലെ സമൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. ഡി സി സി...

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കൊയിലാണ്ടിയിൽ പ്രതിഷേധ കൂട്ടായ്മ നടത്തി. കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ്റ്റാൻ്റ് പരിസരത്ത് നടന്ന പരിപാടി...

മേപ്പയ്യൂർ: അന്യായമായ വൈദ്യുതി നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട്  യു.ഡി.എഫ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ഇ.ബി ഓഫീസിലേക്ക് മാർച്ചും കൂട്ടധർണ്ണയും സംഘടിപ്പിച്ചു. ധർണ്ണ ജില്ലാ കോൺഗ്രസ് കമ്മിറ്റി...

തിരുവനന്തപുരം: അറുപത്തി മൂന്നാമത് കേരള സ്‌കൂൾ കലോത്സവത്തിന്റെ തിയതികൾ പ്രഖ്യാപിച്ചു. 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ വേദികളിൽ വെച്ച് കലോത്സവം...

നെടുമ്പാശ്ശേരിയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. മൂന്നര കോടിയിലേറെ വിലവരുന്ന ഹൈബ്രിഡ് കഞ്ചാവാണ് കൊച്ചി കസ്റ്റംസ് യൂണിറ്റ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നും തായ് എയർവേയ്സിൽ എത്തിയ മലപ്പുറം...