KOYILANDY DIARY.COM

The Perfect News Portal

Month: December 2024

മലപ്പുറത്ത് യുവതിയെ ശാരീരികമായി ഉപദ്രവിച്ച ശേഷം നാലര പവൻ സ്വർണവുമായി കടന്നുകളഞ്ഞ പ്രതി പിടിയിൽ. പരപ്പനങ്ങാടി കോട്ടത്തറ ഉള്ളിശ്ശേരി വിവേക് (31) ആണ് പൊലീസിന്റെ പിടിയിലായത്. സോഷ്യൽ...

തലശേരി: കണ്ണൂർ ചിറക്കര പള്ളിത്താഴെ പ്രവർത്തിക്കുന്ന മാരുതി നെക്സഷോറൂം യാർഡിൽ തീപിടിത്തം. രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് ചൊവ്വാഴ്ച ഡെലിവറി ചെയ്യാനിരുന്ന കാർ ഉൾപ്പെടെ 3 പുതിയ കാറുകൾ...

കോഴിക്കോട് താമരശേരി ചുരത്തിലൂടെ മൊബൈലിൽ സംസാരിച്ചുകൊണ്ട് ബസോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ അപകട യാത്രയിൽ ആർടിഒ നടപടിയെടുത്തു. ഡ്രൈവർ കോഴിക്കോട് സ്വദേശി റാഫിഖിന്‍റെ ലൈസൻസ് 3 മാസത്തേക്ക് റദ്ദാക്കി....

രാജസ്ഥാനിലെ ദൗസയിൽ 5 വയസ്സുകാരൻ കുഴൽ കിണറിൽ വീണു. 150 അടി താഴ്ചയുള്ള കുഴൽ കിണറിലാണ് കുട്ടി അകപ്പെട്ടത്. കുട്ടിയെ രക്ഷിക്കുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്  മണ്ണ്...

കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ മട്ടന്നൂർ എയർപോർട്ടിൽ നിന്നും കസബ പോലീസ് പിടികൂടി. കാഞ്ഞങ്ങാട് പുല്ലൂർ...

കൊയിലാണ്ടി: 22 തവണ രക്തം ദാനം നൽകിയ പെരുവട്ടൂർ ശ്രീപത്മത്തിൽ പ്രവീൺ കുമാറിനെ കൊയിലാണ്ടി സേവാഭാരതി ആദരിച്ചു. അക്കൗണ്ട്സ് എഫയെസ് (ജി എസ്സ് ടി പ്രാക്ടീഷനർ )...

അരിക്കുളം: വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ അരിക്കുളം കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഡി.സി.സി. ജനറൽ സെകട്ട്രറി രാജേഷ് കീഴരിയൂർ ധർണ...

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മേഖലയിലെ സമഗ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെൻഡർ ഇക്വാളിറ്റി ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. കാലടി സർവകലാശാല കേന്ദ്രീകരിച്ചാണ് മികവിന്റെ...

കൊച്ചി: കൊച്ചിയില്‍ നാല് കോടിയുടെ ഓണ്‍ലൈന്‍ തട്ടിപ്പ്. ബജാജിന്റെ പേരിലാണ് ഓണ്‍ലൈന്‍ തട്ടിപ്പ്. തൃപ്പൂണിത്തുറ സ്വദേശിയില്‍ നിന്നാണ് പണം തട്ടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. നടന്നത്...

കാസർകോഡ്: കാസർകോഡ് സ്വകാര്യ നഴ്സിങ്‌ കോളേജ് വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ അമ്മയുടെ പരാതിയെ തുടർന്ന് ഹോസ്റ്റൽ വാർഡനെതിരെ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു. മകളെ...