KOYILANDY DIARY.COM

The Perfect News Portal

Day: October 5, 2024

സംസ്ഥാനത്ത് പുതുതായി നിര്‍മിച്ച 30 സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിര്‍വഹിക്കും. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ശ്രീകാര്യം ജിഎച്ച്എസില്‍ വെച്ചാണ് നടക്കുക. ഇതുകൂടാതെ 12 പുതിയ...

സിനിമ ചിത്രീകരണത്തിനിടയിൽ കാട്ടിലേക്ക് ഓടിക്കയറിയ നാട്ടാന ‘പുതുപ്പള്ളി സാധു’വിനെ കണ്ടെത്തി. പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപമാണ് ആനയെ കണ്ടെത്തിയത്. ആനയ്ക്ക് വലിയ പരുക്കുകളില്ലെന്നും ആരോഗ്യവാനാണെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ...

കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ വീട്ടിലാണ് മോഷണം നടന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന 26 പവൻ സ്വർണമാണ് നഷ്ടപ്പെട്ടത്....

കൊയിലാണ്ടി: മേലടി ഉപജില്ല ശാസ്ത്രോത്സവം ലോഗോ ക്ഷണിക്കുന്നു. ഒക്ടോബർ 17, 18 തിയ്യതികളിൽ എസ് വി എ ജി എച്ച് എസ് എസ് നടുവത്തൂർ, എൻ യു...

കൊയിലാണ്ടി: ഉള്ളിയേരി എടച്ചേരി ശ്രീദേവി അമ്മ (89) നിര്യാതയായി. പരേതനായ എടച്ചേരി നാരായണൻ മാസ്റ്ററുടെ ഭാര്യയാണ്. മക്കൾ: കാർത്തി (കുറുവങ്ങാട്), രാധ, ഗൗരി, ബാലകൃഷ്ണൻ (മാതൃഭൂമി, സീനിയർ...

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ നടക്കുന്ന നവരാത്രി സംഗീതോത്സ വേദിയിൽ അശ്വതി ചന്ദ്രൻ്റെ കർണാടക കച്ചേരി സംഗീതാസ്വാദകരുടെ മനം കവർന്നു. ഭാവയാമി രഘുരാമം എന്ന കൃതിയോടെ ആരംഭിച്ച സംഗീത...

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ അനധികൃത അവധിയെ കുറിച്ച് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു. സ്കിൻ ഡോക്ടർക്ക് മാസങ്ങളോളം ലീവ് എടുക്കാൻ അവസരം ചെയ്തു കൊടുക്കുകയും ലീവ്...

തിക്കോടി: പുറക്കാട് കൊപ്പരക്കണ്ടം സി എച്ച് സോഷ്യൽ കൾച്ചറൽ സെൻറിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാചരണവും ആദരിക്കലും നടന്നു. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി പരിപാടി ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബർ 5 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...