KOYILANDY DIARY.COM

The Perfect News Portal

Day: October 1, 2024

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗാന്ധിജിയുടെ ചിത്രത്തിന് മുന്നില്‍ കൊളുത്തിവെച്ച നിലവിളക്കില്‍ നിന്നുമാണ് തീ പടര്‍ന്നത്. പാലക്കാട് അകത്തേത്തറയിലുള്ള...

പന്തലായനി ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. മാലിന്യ മുക്ത നവകേരളം ക്യാമ്പയിൻ 2024-25, സ്വച്ചതാ കി സേവാ 2024 പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ...

കൊയിലാണ്ടി: വയോജന പരിപാലനത്തിൽ മികച്ച മാതൃകകൾ കാഴ്ച വെക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള വയോസേവന അവാർഡ് കൊയിലാണ്ടി മുനിസിപ്പാലിറ്റിക്ക്. മന്ത്രി ആർ. ബിന്ദുവിൽ നിന്ന് നഗരസഭ...

കൽപ്പറ്റ: പൊതുജനങ്ങളുടെ സങ്കീർണമായ പ്രശ്നങ്ങൾ നിയമത്തിനും ചട്ടത്തിനും വിധേയമായി പരമാവധി പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി എം ബി രാജേഷ്. സംസ്ഥാന സർക്കാരിന്റെ  മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി...

അന്ന സെബാസ്റ്റ്യന്റെ മരണം അതിദാരുണമായ സംഭവമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. ഇ വൈ കമ്പനിയുടെത് നിഷ്ഠൂരമായ നിലപാടാണെന്നും പി സതീദേവി പറഞ്ഞു. വിഷയം ദേശീയ...

കൊയിലാണ്ടി: വിയ്യൂർ ഇല്ലത്ത് താഴെ താമസിക്കുന്ന അയ്യപ്പൻ താഴെ ഷൈബു (51) നിര്യാതനായി. കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവറായിരുന്നു. പരേതനായ ബാലൻ്റെയും കമലാക്ഷിയുടെയും മകനാണ്. ഭാര്യ: രജനി. മക്കൾ:...

തിരുവനന്തപുരം: മാലിന്യമുക്ത നവകേരളം 2.0 കാമ്പയിനിന്റെ ഭാഗമായി പച്ചപുതയ്‌ക്കാനൊരുങ്ങി അയൽക്കൂട്ടങ്ങളും. സർവേയും ഗ്രേഡിങ്ങും നടത്തി 2025 ഫെബ്രുവരി 15ന്‌ മുമ്പ്‌ സംസ്ഥാനത്താകെയുള്ള 3.16 ലക്ഷം അയൽക്കൂട്ടങ്ങളും ഹരിതാഭമാക്കി...

പി വി അൻവർ പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും കയ്യിലെ കോടാലിയായി മാറിയെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. അൻവറിൻ്റെ ആരോപണങ്ങൾ...

വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോഗ്രാം സിലിണ്ടറിന് 50 രൂപയായി വര്‍ധിപ്പിച്ചു. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1740...

നേപ്പാൾ പ്രളയക്കെടുതിയിൽ മരണസംഖ്യ 217 ആയി. കിഴക്കൻ, മധ്യനേപ്പാളിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. രണ്ടുപതിറ്റാണ്ടിനിടെ പെയ്ത ഏറ്റവും ഉയർന്നതോതിലുള്ള മഴയാണിതെന്നാണ് നിരീക്ഷണം. തലസ്ഥാനത്തിലൂടെ...