KOYILANDY DIARY.COM

The Perfect News Portal

Month: September 2024

. കൊയിലാണ്ടി നഗരത്തിലെ അനധികൃത മത്സ്യ വ്യാപാരം നീക്കം ചെയ്തു. നഗരസഭയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുകയായിരുന്ന മത്സ്യ വ്യാപാരമാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തത്....

ചെന്നൈ: ലിപ്സ്റ്റിക് ഉപയോ​ഗിച്ചതിന്റെ പേരിൽ തമിഴ്നാട്ടിൽ ആദ്യ വനിത ഡഫേദാറിന് സ്ഥലംമാറ്റം. ഡഫേദാറായ എസ് ബി മാധവിയെയാണ് സ്ഥലം മാറ്റിയത്. ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷനിലെ ആദ്യ വനിതാ...

കൊയിലാണ്ടി: കോഴിക്കോട് ജില്ല റോളർ സ്കേറ്റിങ്‌ ചാമ്പ്യൻഷിപ്പിൽ 11-14 ഇൻലൈൻ കാറ്റഗറിയിൽ 100 മീറ്ററിൽ സിൽവറും 500 മീറ്ററിൽ ബ്രോൻസും കരസ്ഥമാക്കി അനയ് കൃഷ്ണ. കോഴിക്കോട് ഹൈപ്പർ...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അർഹതപ്പെട്ടവർക്ക് 4,53,20,950 രൂപ വിതരണം ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2153 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ​ഗുണഭോക്താക്കൾ. ജില്ല തിരിച്ചുള്ള വിവരങ്ങൾ:...

തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ നടന്ന രാഷ്ട്രീയ ഗൂഢാലോചന പുറത്ത്കൊണ്ട് വരണമെന്ന് വി എസ് സുനിൽകുമാർ. തൃശ്ശൂർ പൂരവിഷയത്തിൽ അന്വേഷണ റിപ്പോർട്ട് ഗൗരവമായി തന്നെ സർക്കാർ എടുക്കുമെന്നാണ് പ്രതീക്ഷ....

കൊച്ചി: കൊച്ചിയില്‍ ചാത്തന്‍സേവയുടെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ചെന്ന് പരാതി. വെണ്ണലയിലെ കേന്ദ്രത്തില്‍ ജൂണ്‍ മാസത്തില്‍ നടന്നതായി ആരോപിക്കപ്പെടുന്ന കേസില്‍ തൃശൂര്‍ സ്വദേശിയായ ജോത്സ്യന്‍ പ്രഭാദ് അറസ്റ്റിലായി. സമൂഹമാധ്യമത്തിലെ...

ഷിരൂരിൽ കാണാതായ അർജുന്റെ ലോറി കണ്ടെത്തി. സ്ഥിരീകരിച്ച് ലോറി ഉടമ മനാഫ് പറഞ്ഞു. ലോറിക്കുള്ളിൽ അർജുന്റെ മൃതദേഹമെന്ന് മനാഫ് പറഞ്ഞു. ലോറിക്കുള്ളിൽ ഒരു മൃതദേഹം കണ്ടെത്തി. അര്‍ജുനെ...

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ഡിജിറ്റലൈസ് ചെയ്യുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈനായി  ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ...

കൊയിലാണ്ടി: മദ്യവും മറ്റു ലഹരികളും നിയന്ത്രിക്കാൻ തദ്ദേശഭരണകൂടങ്ങൾക്ക് അധികാരം നല്കണമെന്ന് മദ്യനിരോധനസമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. സുജാത വർമ  പറഞ്ഞു. മദ്യനിരോധനസമിതിയുടെ 400 ദിവസം പിന്നിട്ട...

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര മുളിയങ്ങലില്‍ വിദ്യാർത്ഥി ബസിൽ നിന്നും തെറിച്ചുവീണു. വിദ്യാർത്ഥി ബസിൽ കയറുന്നതിനിടെ വാഹനം മുന്നോട്ടെടുത്തു. ഇതിനിടെ കുട്ടി ബസിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. അപകടത്തിൽ...