KOYILANDY DIARY.COM

The Perfect News Portal

Month: August 2024

കൊയിലാണ്ടി: നമ്പ്രത്തുകര യു.പി സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് അംഗങ്ങൾ സ്കൂളിലേക്ക് ഫസ്റ്റ് എയ്ഡ് ബോക്സ് സമർപ്പിച്ചു. ജെ ആർ സി അംഗങ്ങൾ സമാഹരിച്ച പ്രഥമ ശുശ്രൂഷയ്ക്ക്...

വയനാട്ടിലെയും മലപ്പുറത്തെയും രക്ഷാപ്രവർത്തനങ്ങളിൽ ദൗത്യസംഘത്തെ സഹായിക്കാൻ ഒപ്പമുണ്ട് പൊലീസ് നായ്ക്കളായ മായയും മർഫിയും ഏയ്ഞ്ചലും. തിരച്ചിലിനെത്തിയ ആദ്യ ദിവസം തന്നെ 15ലധികം മൃതശരീരങ്ങൾ കണ്ടെത്തുന്നതിൽ പൊലീസിനെ സഹായിക്കാൻ...

തിരുവനന്തപുരം: വയനാട്ടിൽ ക്യാമ്പുകളുടെ ശുചിത്വം ഉറപ്പാക്കുന്നതിനാണ് മുൻ​ഗണനയെന്ന്  തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. ശുചീകരണ തൊഴിലാളികളെ അധികമായി നിയമിക്കാനുള്ള നടപടികൾ സ്വീകരിക്കും. ആവശ്യാനുസരണം ദിവസവേതനത്തിന്...

കൊയിലാണ്ടി: വയനാട് ദുരന്ത മേഖലയുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലോയേഴ്സ് യൂണിയൻ  കൊയിലാണ്ടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ സമാഹരിച്ച ഫണ്ട് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വ. കെ....

ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല. സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു....

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ബംഗ്ലാദേശിൽ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണു നീക്കമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക വസതിയിൽനിന്നു ഹസീന സുരക്ഷിത കേന്ദ്രത്തിലേക്കു...

ദില്ലി ഐഎഎസ് കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ സ്വമേധയ കേസെടുത്ത് സുപ്രീംകോടതി. കോച്ചിംഗ് കേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതംവെച്ച് കളിക്കുകയാണെന്നും കോച്ചിംഗ് കേന്ദ്രങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണമെന്നും...

കൊയിലാണ്ടി: ഉരുളെടുത്ത ഉയിരുകൾക്ക് ഓർമയുടെ സ്നേഹ ദീപമായി ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്കൂൾ വിദ്യാർത്ഥികൾ. വയനാട് ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽ ജീവനും ജീവിതാശ്രയങ്ങളും നഷ്ടമായവരുടെ ദുഃഖത്തിൽ മെഴുകുതിരി...

കൊയിലാണ്ടി: കൊയിലാണ്ടി പാലക്കാട് കെ.എസ്.ആർ.ടി.സി. ടി.ടി.സർവീസ് ആരംഭിച്ചു. കൊയിലാണ്ടിയിൽ നിന്നും രാവിലെ 6.10ന് പുറപ്പെട്ട് ഉള്ള്യേരി, ബാലുശ്ശേരി, താമരശ്ശേരി, ഓമശ്ശേരി, മുക്കം, അരീക്കോട് മഞ്ചേരി, പെരിന്തൽമണ്ണ, വഴി...

ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലില്‍ കേരളത്തിനെതിരെ ആരോപണവുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. അനധികൃത ഖനനവും കുടിയേറ്റവുമാണ് പ്രളയത്തിന് കാരണമെന്ന് ഭൂപേന്ദ്ര യാദവ് പറഞ്ഞു. ഭൂമി...