KOYILANDY DIARY.COM

The Perfect News Portal

Month: August 2024

തങ്ങളുടെ സമ്പാദ്യം സ്വരൂപിച്ച് വയനാടിനായി കൈകോർത്ത കുഞ്ഞുമക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനായി വിഴിഞ്ഞം ഹാർബർ ഏര്യ എൽ പി സ്കൂളിലെ ഒരു...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് സ്വർണ്ണവളകൾ സംഭാവന നൽകി യുകെജി വിദ്യാർഥി മാതൃകയായി. എരഞ്ഞിക്കൽ സ്വദേശിയായ വിദ്യാർത്ഥിയാണ് ദുരിതബാധിതർക്ക് കൈത്താങ്ങായത്. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ വി. പി മനോജ്...

അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ അടൂർ ചാവടിയിൽ ഗ്ലോറി വില്ലയിൽ പരേതനായ സി.ജി. ഗീവർഗ്ഗീസിൻ്റേയും ശോഭയുടേയും മകൻ ടോം സി....

വയനാട്‌ മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ തെരച്ചിൽ ഇന്ന് എട്ടാം ദിവസം. പ്രത്യേക ആക്ഷൻ പ്ലാൻ അനുസരിച്ചാണ്‌ ഇന്നത്തെ തെരച്ചിൽ. സൂചി പാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് തെരച്ചിൽ 8...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 06 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

നടുവണ്ണൂര്‍: കോട്ടൂർ ചരപ്പറമ്പില്‍ ഉണ്ണി നായര്‍ (80) നിര്യാതനായി. ഭാര്യ: ദേവകി അമ്മ. മക്കള്‍: ഗീത, സി.പി. ഗിരീഷ്, ഗിരിജ. മരുമക്കള്‍: ബാബു (ഏകരൂല്‍), ധന്യശ്രി (ഗായത്രി കോളേജ്...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 06 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ഡോ. മെഹറൂസ് റഹ്മാൻ  (8 :30 am to...

കൊയിലാണ്ടി: വയനാട് മുണ്ടക്കൈ, ചൂരൽമല ദുരന്ത പശ്ചാത്തലത്തിൽ കൊയിലാണ്ടി സിവിൽ ഒരുമ റെസിഡൻസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി. കേരളാ ബാങ്ക് കൊയിലാണ്ടി' ശാഖ...

വയനാട് മുണ്ടക്കെ ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്തവരായി അവശേഷിച്ചവരില്‍ 16 പേരുടെ സംസ്കാരം പൂര്‍ത്തിയായി. അവശേഷിക്കുന്നവരുടെ സംസ്കാര ചടങ്ങുകള്‍ പുരോഗമിക്കുന്നു. 200 കുഴിമാടങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്. 29 മൃതദേഹങ്ങളും 158...

ചിങ്ങപുരം: വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാണയത്തുട്ടുകളുമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ. തങ്ങളുടെ കൊച്ചു സമ്പാദ്യം ഉൾപ്പെടുന്ന നാണയത്തുട്ടുകൾ അടങ്ങിയ പണക്കുടുക്കകളാണ് ദുരിതാശ്വാസ നിധിയിലേക്ക്...