KOYILANDY DIARY.COM

The Perfect News Portal

Month: August 2024

കൊയിലാണ്ടി: ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിൻ്റെ നിർദ്ദേശ പ്രകാരം യാത്രാ ക്ലേശം അനുഭവിക്കുന്ന കൊയിലാണ്ടി മേഖലയിൽ ബസ്സ് സർവീസ് ആരംഭിക്കുന്നതിനുവേണ്ടി പൊതുജനങ്ങളിൽ നിന്നും ജനപ്രതിനിധികളിൽ...

കൊയിലാണ്ടി: 15 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 20 വർഷം കഠിന തടവും, എൺപത്തി അയ്യായിരം രൂപ പിഴയും വിധിച്ചു. കാവുന്തറ, കാവിൽ, പാലക്കീഴിൽ  വീട്ടിൽ ബാബു...

കൊയിലാണ്ടി: കൊയിലാണ്ടിയിൽ മോഷണം നടത്തിയ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തു. ആഗസ്റ്റ് 3ന് പന്തലായനി ചൂരൽക്കാവ് ക്ഷേത്രത്തിലും,  കണയങ്കോട് കെ. മാർട്ടിലും മോഷണം നടത്തിയ പ്രതികളെ...

കൊയിലാണ്ടി: കെ.എസ്.എസ് പി.യു പന്തലായനി ബ്ലോക്ക് വനിതാ കൺവെൻഷൻ ബ്ലോക്ക് പഞ്ചായത്ത് വിപണന ഹാളിൽ നടന്നു. കെ.എസ്.എസ് പി.യു സംസ്ഥാന സെക്രട്ടറി ടി.വി. ഗിരിജ ഉദ്ഘാടനം ചെയ്തു....

വയനാട് ദുരന്തത്തിൽ അകപ്പെട്ടവരെ ചേർത്തുപിടിക്കാൻ സഹായഹസ്തവുമായി പ്രവാസ സംഘടനയായ ഓർമ. 35 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്കും 5 ലക്ഷം രൂപ ബാങ്ക് ട്രാൻസ്ഫർ വഴിയും ഇതിനോടകം...

കോഴിക്കോട്: ബ്രെയിൻ അന്യൂറിസം ചികിത്സയിൽ ചരിത്ര നേട്ടവുമായി കോഴിക്കോട് മെഡിക്കൽ കോളേജ്. തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളിൽ കുമിളകൾ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലാകുന്ന രോഗികൾക്ക് ആശ്വാസമായി കോഴിക്കോട് മെഡിക്കൽ കോളേജ്....

വയനാ‌ട്: ഉരുൾപൊട്ടലിൽ സർവതും നഷ്ടമായ അനീഷിന് ജീപ്പ് നൽകി ഡിവൈഎഫ്ഐ. അനീഷിനായി നേരത്തെ പ്രഖ്യാപിച്ച ജീപ്പാണ് ഡിവൈഎഫ്ഐ പ്രവർത്തകർ കൈമാറിയത്. ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ജീപ്പ് ഓടിച്ച് കിട്ടുന്ന...

ഇടുക്കി: ജില്ലയിലെ സാധാരണ മനുഷ്യരുടെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുന്നതിനാണ് തദ്ദേശ അദാലത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ഇടുക്കി ജില്ലയിലെ അദാലത്ത്...

കൊച്ചി: ബംഗളുരു വ്യവസായ ഇടനാഴിക്ക് കേന്ദ്രസർക്കാർ അനുമതി ലഭിച്ചതായി മന്ത്രി പി രാജീവ്. പദ്ധതിക്ക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര അനുമതി ലഭിച്ചത്. പദ്ധതിക്ക് അംഗീകാരം ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി...

പേരാമ്പ്രയിലെ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാരയാട് സ്വദേശിയായ നെല്ലിയുള്ള പറമ്പിൽ പ്രമോദിനെ (ഗോപി-47) ആണ് ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ആണ് പ്രമോദ്...