KOYILANDY DIARY.COM

The Perfect News Portal

Month: August 2024

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില. ഇത് തുടര്‍ച്ചയായി നാലാം ദിവസമാണ് സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നത്. പവന് 53,560 രൂപയിലും, ഗ്രാമിന് 6,695 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഉത്സവ സീസണ്‍...

വടകരയിലെ ബാങ്ക് ഓഫ് മഹാരാഷ്ട്ര സ്വർണ്ണ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി മധ ജയകുമാറിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ്...

ഓണത്തിന് രണ്ട് മാസത്തെ ക്ഷേമ പെൻഷൻ നൽകാൻ സര്‍ക്കാര്‍ തീരുമാനം. അഞ്ച് മാസത്തെ കുടിശ്ശികയിൽ ഒരു ഗഡുവും നടപ്പുമാസത്തെ പെൻഷനുമാണ് നൽകുന്നത്. ഓണക്കാല ചെലവുകൾക്ക് മുന്നോടിയായി 3000...

തിരുവനന്തപുരം: ഓണമടുത്തിട്ടും സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാതെ റെയിൽവേ. പ്രധാന ട്രെയിനുകളിൽ ടിക്കറ്റ്‌ വെയിറ്റിങ് ലിസ്റ്റ് നൂറിന് മുകളിലായി. ബുക്കിങ്‌ തുടങ്ങി ദിവസങ്ങൾ‌ക്കകം സ്ലീപ്പർ ടിക്കറ്റുകളും എസി ടിക്കറ്റുകളും...

സ്ത്രീ ശക്തി SS 430 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം....

പുരോഗമന കലാസാഹിത്യസംഘം 13-ാമത് സംസ്ഥാന സമ്മേളനത്തിന് ഇന്ന് കണ്ണൂരിൽ തുടക്കം. 650 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. ബർണ്ണശ്ശേരി നായനാർ അക്കാദമിയിൽ നടക്കുന്ന സമ്മേളനം കവി സച്ചിദാനന്ദൻ ഉദ്ഘാടനം...

തിരുവനന്തപുരം: ഫോൺ കണക്ഷനിലും പോർട്ട്‌ ചെയ്യുന്നവരുടെ എണ്ണത്തിലും കുതിപ്പുതുടർന്ന്‌ ബിഎസ്‌എൻഎൽ. പ്രതിമാസം ഒന്നര ലക്ഷമാണ്‌ പുതിയ കണക്ഷനെങ്കിൽ പോർട്ട്‌ ചെയ്യുന്ന നാലിൽ മൂന്നുപേരും ബിഎസ്‌എൻഎല്ലിലേക്കായി. ജിയോ, എയർടെൽ...

കോഴിക്കോട് വിലങ്ങാട് ശക്തമായ മഴ. വിലങ്ങാട് ടൗണിൽ വെള്ളം കയറി. ഇന്നലെ രാത്രി ആരംഭിച്ച മഴ പുലർച്ചെ വരെ നീണ്ടു. നാല് ആഴ്ച്ച മുൻപ് ഉരുൾപൊട്ടിയ പ്രദേശമാണ്...

ഉള്ളിയേരി: പ്രശസ്തമായ മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം സമാപിച്ചു. ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക് ആയിരുന്നു. പുലർച്ച ഗണപതി ഹോമം, ഉദയം മുതൽ അസ്തമയം...

വേങ്ങേരി: വയനാട്ടിലെ ചൂരൽമലയുടെ നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ 2400 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വേങ്ങേരിയിലെ തണ്ണീർ പന്തലിൽ...