KOYILANDY DIARY.COM

The Perfect News Portal

Month: August 2024

ഉള്ള്യേരി: വയനാട് ദുരന്തഭൂമിയിൽ ദുരിതാശ്വാസ പ്രവർത്തനത്തിൽ പങ്കുചേർന്ന് തിരിച്ചെത്തിയ സാമൂഹ്യ പ്രവർത്തകനും രാഷ്ട്രീയ യുവജനതാദൾ നേതാവുമായ ഉള്ള്യേരി മുണ്ടോത്തെ അരുൺ നമ്പ്യാട്ടിലിന് നാടിൻ്റെ ആദരം. ചുമതലകൾ നിർവ്വഹിച്ച്...

തിരുവനന്തപുരം: കെഎസ്ആർടിസിയ്ക്ക് സർക്കാർ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം...

നീറ്റ് ഹര്‍ജികളില്‍ അന്തിമ വിധിയുമായി സുപ്രീംകോടതി. വ്യാപകമായ ചോര്‍ച്ച തെളിയിക്കാനായിട്ടില്ലെന്നും പുനപരീക്ഷ വേണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. എന്‍...

കോഴിക്കോട്‌: വയനാടിനായി മഹിളാ അസോസിയേഷന്റെ 5 ലക്ഷം. വയനാട്ടിലെ ദുരിതബാധിതർക്ക്‌ സഹായമേകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആദ്യഗഡുവായി അഞ്ചുലക്ഷം...

മേപ്പാടി: നാലാം ദിനവും ജീവൻ്റെ തുടിപ്പുകൾ. വയനാട് ദുരന്തത്തിന്റെ നാലാംനാൾ പടവെട്ടിക്കുന്നിൽ നിന്ന് ഒരു കുടുംബത്തിലെ നാല് പേരെ ജീവനോടെ കണ്ടെത്തി രക്ഷാ പ്രവർത്തകർ. കാർഷിക മേഖലയായ...

വയനാട് ഉരുള്‍പൊട്ടലില്‍ വെള്ളാര്‍മല സ്‌കൂള്‍ പൂര്‍ണമായും തകര്‍ന്നുവെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഉരുള്‍പൊട്ടലില്‍ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതുവരെ 300 ലധികം...

കോഴിക്കോട്‌: മഴക്കെടുതിയെ തുടർന്ന് ജില്ലയിലെ നാല് താലൂക്കിലെ 80 ദുരിതാശ്വാസ ക്യാമ്പിലായി കഴിയുന്നത് 4481 പേർ. കുടുംബങ്ങൾ വീടുകളിലേക്ക് തിരികെ പോയതിനെ തുടർന്ന് 10 ക്യാമ്പ്‌ ഒഴിവാക്കി. താമരശേരി...

കൊച്ചി: സംസ്ഥാനത്തെ കാർഷികമേഖലയ്‌ക്ക്‌ കനത്ത ആഘാതമായി മഴ. നാലുദിവസം മാത്രം മഴയിൽ നശിച്ചത്‌ 2795.49 ഹെക്ടർ കൃഷി. 13,025 കർഷകരുടെ വിവിധ വിളകളാണ്‌ മഴയെടുത്തത്‌. 31.48 കോടിയുടെ...

പുഴയില്‍ തിരച്ചിലിന് മുങ്ങല്‍ വിദഗ്ദരുടെ സഹായം തേടി പൊലീസ്. ഇടവഴിഞ്ഞി പുഴ, ചാലിയാര്‍ പുഴ എന്നിവയില്‍ വയനാട് ദുരന്തത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങള്‍ അവശേഷിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ രണ്ടു ദിവസം മുക്കം,...

വയനാട് ദുരന്തമേഖലയിൽ നിലവിൽ ജീവ മനുഷ്യസാന്നിധ്യം കുറവെന്ന് കണ്ടെത്തല്‍. മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളില്‍ തെർമല്‍ ഇമേജിംഗ് പരിശോധനയിലാണ് ജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തിയിരിക്കുന്നത്. ദുരന്തമേഖലയിൽ നിന്ന്...