KOYILANDY DIARY.COM

The Perfect News Portal

Month: August 2024

കൊയിലാണ്ടി: നടുവത്തൂർ പരുത്തികുഴിയിൽ, നടമൽ രാധ കെ കെ. (55) നിര്യാതയായി. (കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ NHM - RBSK നേഴ്സ് ആയിരുന്നു). പരേതനായ പന്തലായനി കോട്ടക്കുന്നുമ്മൽ...

മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ അഞ്ചാം ദിവസമായ ഇന്നും തുടരും. മുണ്ടക്കൈയും പുഞ്ചിരിമട്ടവും കേന്ദ്രീകരിച്ചാകും ഇന്ന് തെരച്ചിൽ. റഡാറടമുള്ള ആധുനിക സംവിധാനങ്ങൾ തെരച്ചിലിന് എത്തിച്ചിട്ടുണ്ട്. ദുരന്തത്തിൽ ഇതുവരെ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 03 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

വയനാട് മുണ്ടക്കൈയിൽ റഡാർ സി​ഗ്നൽ ലഭിച്ച സ്ഥലത്ത് നടത്തിയ പരിശോധനകൾ വിഫലം. മരണസംഖ്യ 354. സ്ഥലത്ത് മനുഷ്യ ജീവന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഇതേതുടർന്ന് ഇന്നത്തെ ദൗത്യം അവസാനിപ്പിച്ചു....

തിക്കോടി: തിക്കോടി പള്ളിപ്പറമ്പിൽ താമസിക്കും തെക്കെ അയ്യിട്ട വളപ്പിൽ അബ്ദുൽ മജീദ് (54) നിര്യാതനായി. ബാപ്പ പരേതരായ മൊയ്തുവിൻ്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: ഷാഹിദ. മക്കൾ: റംഷിദ,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ :മുസ്തഫ മുഹമ്മദ്‌  (9:  am to 2...

കൊയിലാണ്ടി: വിപ്പ് ലംഘിച്ച് ബാങ്ക് തെരഞ്ഞെടുപ്പിൽ മത്സരിച്ചു. കൊയിലാണ്ടി കോൺഗ്രസ്സിൽ അച്ചടക്ക നടപടി. മുരളീധരൻ തോറാേത്തിനെ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് സ്ഥാനത്തുനിന്ന് പുറത്താക്കി. ബാങ്ക് പ്രസിഡണ്ടായി മണിക്കൂറുകൾ...

തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കേരള- തമിഴ്‌നാട് തീരങ്ങളിൽ 11.30 വരെ 1.9 മുതൽ 2.3 ...

വയനാട്ടിൽ 150 വീടുകൾ നാഷണൽ സർവീസ് സ്‌കീം നിർമിച്ച് നൽകുമെന്ന് മന്ത്രി ആർ ബിന്ദു. പദ്ധതി സർവകലാശാലകളിലെയും സ്‌കൂളുകളിലെയും സെല്ലുകളെ ഏകോപിച്ചാണ് നടത്തുക. വയനാട് ഉരുള്‍പൊട്ടല്‍ ഉണ്ടായ...

വയനാട് ദുരന്ത ഭൂമിയിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ വീണ്ടും ജീവൻ്റെ തുടിപ്പുണ്ടെന്ന് റഡാറിൽ തെളിഞ്ഞു. തിരച്ചിൽ നടക്കുന്നതിനിടെ നടത്തിയ റഡാർ പരിശോധനയിലാണ് ജിവൻ്റെ തുടിപ്പുണ്ടെന്ന് സൂചന ലഭിച്ചത്. ഒരു പള്ളിയോടു...