KOYILANDY DIARY.COM

The Perfect News Portal

Day: August 28, 2024

നാദാപുരം: വിലങ്ങാട് മലയോരത്ത് ശക്തമായ മഴയെ തുടർന്ന് വീണ്ടും ഉരുൾപൊട്ടൽ ഭീതി. 23 കുടുംബങ്ങളെ  മാറ്റിപ്പാർപ്പിച്ചു. ചൊവ്വാഴ്ച പുലർച്ചെയാണ് മലവെള്ളം കുത്തിയൊലിച്ചെത്തിയത്‌. കഴിഞ്ഞ ഉരുൾപൊട്ടലിൽ കനത്ത നാശമുണ്ടായ മഞ്ഞച്ചീളിയിൽനിന്നാണ്...

ഗുജറാത്തിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. 23,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും കുടുങ്ങിക്കിടന്ന 300-ലധികം പേരെ രക്ഷിക്കുകയും ചെയ്തു. പല നദികളിലെയും ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്....

താമരശേരി: പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും ദുർഭരണത്തിനുമെതിരെ എൽഡിഎഫ് പഞ്ചായത്ത് കമ്മിറ്റി സത്യഗ്രഹം നടത്തി. വീടുകളിൽനിന്നും കടകളിൽനിന്നും മാലിന്യം ശേഖരിക്കുന്നതിന്റെ യൂസർഫീ കൊള്ളയടിച്ചവർക്കെതിരെ നടപടി സ്വീകരിക്കുക, ജൽജീവൻ പദ്ധതിയുടെ...

'അമ്മ'യിലെ കൂട്ടരാജിയിലും ഭിന്നത. തങ്ങളാരും രാജി വച്ചിട്ടില്ലെന്ന് ഒരു വിഭാഗം അറിയിച്ചു. വിമുഖത പ്രകടിപ്പിച്ച് നാല് താരങ്ങളാണ് രംഗത്തെത്തിയത്. വിനു മോഹൻ, അനന്യ, ടോവിനോ, സരയു എന്നിവർ...

പയ്യോളി: ഇരിങ്ങത്ത് പുത്തൻപുരയിൽ ലക്ഷ്മി അമ്മ (70) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണാരൻ നായർ, മക്കൾ: ഗീത, മുകുന്ദൻ, മരുമക്കൾ: ബാലൻ നായർ, (പന്തിരിക്കര) ശോഭ. സഞ്ചയനം....

പയ്യോളി: ചൊറിയഞ്ചാലിൽ സി.സി  ലീല (87) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ രവീന്ദ്രൻ, പുഷ്പ. മരുമക്കൾ: ശൈലജ (ഇരിങ്ങൽ), രാജൻ (പാക്കയിൽ).

കൊയിലാണ്ടി: സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സൊസൈറ്റി കൊയിലാണ്ടി സോണൽ കൺവൻഷൻ കൈരളി ഓഡിറ്റോറിയത്തിൽ നടന്നു. സുരക്ഷ ജില്ല രക്ഷാധികാരി പി.മോഹനൻ മാസ്റ്റർ കൺവൻഷൻ ഉദ്ഘാടനം...

പേരാമ്പ്ര: രയരോത്ത് ആർ.സി. കുഞ്ഞപ്പ നമ്പ്യാർ (87) നിര്യാതനായി. പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ മുൻ ജീവനക്കാരനായിരനും, പേരാമ്പ്രയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മാധ്യമ പ്രവർത്തന രംഗത്ത്...

കൊയിലാണ്ടിക്കാർക്ക് സായാഹ്നങ്ങൾ ചെവലഴിക്കാൻ ഇനി ദൂരെയെങ്ങും പോകേണ്ട.. ഇതാ നഗര ഹൃദയത്തിലായി ഒരു മനോഹരമായ ഹാപ്പിനസ് പാർക്ക് നിങ്ങൾക്കായി ഒരുങ്ങിയിരിക്കുന്നു. സംസ്ഥാന സർക്കാരിൻ്റെ ആശയങ്ങളിൽ ഉദിച്ചുയർന്ന ഒരു...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 28 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...