KOYILANDY DIARY.COM

The Perfect News Portal

Day: August 26, 2024

നാല് പ്രമുഖ നടന്മാര്‍ക്കെതിരെ പീഡന ആരോപണവുമായി നടി മിനു മുനീര്‍. നടന്‍മാരായ ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, മുകേഷ് എന്നിവര്‍ക്കെതിരെയാണ് ആരോപണം. അഡ്വ. ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍...

കൂരാച്ചുണ്ട് : കരിയാത്തുംപാറ ഒറക്കുഴിക്ക് സമീപം നീരൊഴുക്കിൽ കുളിക്കാനിറങ്ങിയ എട്ടംഗസംഘത്തിൽപ്പെട്ട വിദ്യാർത്ഥി മുങ്ങിമരിച്ചു. തൂത്തുക്കുടി ഗവ. മെഡിക്കൽ കോളജിൽ രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥിയായ കോട്ടയം പാലാ...

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കർണ്ണാടക മുഖ്യമന്ത്രിയെ കാണും. ഡ്രെഡ്ജർ എത്തിച്ച് തെരച്ചിൽ ഉടൻ തുടങ്ങണമെന്ന് ഇവർ ആവശ്യപ്പെടും. കർണാടക...

താര സംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് യോ​ഗം മാറ്റിവെച്ചു. നാളെ നടത്താനിരുന്ന യോഗമാണ് മാറ്റിവെച്ചത്. നടനും അമ്മ പ്രസിഡന്‍റുമായ മോഹന്‍ലാലിന് യോഗത്തില്‍ നേരിട്ട് പങ്കെടുക്കാൻ അസൗകര്യമുള്ളതിനാലാണ് യോഗം മാറ്റിവെച്ചിരിക്കുന്നത്....

ആരോഗ്യകരമായി എങ്ങനെ ഭാരം കുറയ്ക്കാം? അറിയാം 3 കാര്യങ്ങൾ. പലര്‍ക്കും സുരക്ഷിതവും സുസ്ഥിരവുമെന്ന്‌ പറയാവുന്ന ഭാരം കുറയ്‌ക്കല്‍ നിരക്ക്‌ ആഴ്‌ചയില്‍ അര മുതല്‍ ഒരു കിലോഗ്രാം വരെയാണ്‌....

സിനിമയിൽ ശുദ്ധികലശം അനിവാര്യമാണെന്ന് നടൻ അശോകൻ. സിനിമയിലെ പുഴുക്കുത്തുകളെ പുറത്താക്കണം. ഒരു പണിയും ഇല്ലാത്തവന് കയറി വരാനുള്ള മേഖല അല്ല സിനിമയെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സംഭവങ്ങൾ...

കൊയിലാണ്ടി: ശ്രീകൃഷ്ണജയന്തി ആഘോഷപരിപാടികളുടെ ഭാഗമായി വൃക്ഷ പൂജ സംഘടിപ്പിച്ചു. എളാട്ടേരി ശ്രീഹരി ബാലഗോകുലത്തിൻ്റെ നേതൃത്വത്തിലാണ് വൃക്ഷ പൂജ സംഘടിപ്പിച്ചത്. ആർ എസ് എസ് ജില്ല സദസ്യൻ കെ...

തൃശൂര്‍: യൂറോപ്യന്‍ യൂണിയന്റെ ഇറാസ്മസ് മുണ്ടസ് സ്‌കോളര്‍ഷിപ്പിനു അര്‍ഹയായി മലപ്പുറം മഞ്ചേരി കൂമംകുളം സ്വദേശിനി അമല തോമസ് (24). പ്ലാന്റ് ഹെല്‍ത്ത് ഇന്‍ സസ്‌റ്റൈനബിള്‍ ക്രോപ്പിങ് സിസ്റ്റംസ്...

മജിസ്‌ട്രേറ്റിനെ അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്ത ദമ്പതികള്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം രാത്രി 7.30-ഓടെ കോട്ടയം ബേക്കര്‍ ജങ്ഷന് സമീപമുള്ള കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയിലാണ് സംഭവം....

വടകര: വടകരയുടെ സായാഹ്നങ്ങൾ സാംസ്കാരിക സമ്പന്നമാക്കാൻ നഗരസഭ നേതൃത്വത്തിൽ സാംസ്കാരിക ചത്വരം മിഴിതുറക്കുന്നു. വടകരയുടെ ഹൃദയഭാഗത്ത് അതിഥി മന്ദിരത്തിനുസമീപം പഴയ ബിഎഡ് സെന്റർ പ്രവർത്തിച്ചിരുന്ന സ്ഥലത്താണ് സാംസ്കാരിക...