കൊയിലാണ്ടി: വയനാട് ചൂരൽമല ദുരന്തത്തിൽ മരണപ്പെട്ടവരുടെ ശവദാഹത്തിന് നേതൃത്വം നൽകിയ സേവാഭാരതി പ്രവർത്തകരെ കൊയിലാണ്ടി ശ്രീരാമകൃഷ്ണമഠം ആദരിച്ചു. കെ.വി. അച്ചുതൻ്റെ നേതൃത്വത്തിലുള്ള സേവാസംഘത്തെയാണ് ആശ്രമം മഠാധിപതി സ്വാമി...
Day: August 18, 2024
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 19 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് (8.30 am to 7.00pm)...
കൊയിലാണ്ടി: നമ്പ്രത്ത്കര പെരുവാക്കുറ്റി വയലിൽ കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ അരിയൻ. മക്കൾ: കുമാരൻ, വാസു, ഗീത, സുനിത, വിനീത, മരുമക്കൾ: റീന (നടുവണ്ണൂർ), ബാബു...
കുതിരവട്ടം മാനസികആരോഗ്യ കേന്ദ്രത്തിൽ അടിയന്തിരമായി സെക്യൂരിറ്റി സംവിധാനം ശക്തിപ്പെടുത്തണം: കെ.ജി.എൻ.എ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം അർദ്ധരാത്രി രോഗിയെ ചികിത്സിക്കുന്നതിനിടെ രോഗിയിൽ നിന്നും ക്രൂര മർദ്ദനം ഏൽക്കുകയും....
കൊയിലാണ്ടി: പ്രഭാത് എൻഡോവ്മെൻ്റ് മേപ്പയ്യൂർ ഗവ: വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിന്. കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ടി.എം. കുഞ്ഞിരാമൻ നായരുടെ സ്മരണയ്ക്കായി സി.പി.ഐ കൊയിലാണ്ടി മണ്ഡലം കമ്മറ്റി...
കൊയിലാണ്ടി: പന്തലായനി പാറളത്ത് താഴകുനി ചോയിക്കുട്ടി (75) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: വിപിൻ പി.കെ (കേരള പോലീസ്) വിജന, ബീന എന്നിവർ മക്കളാണ്. മരുമക്കൾ: ബാബു...
മണിയൂർ: മാർക്കറ്റ് സംസ്കാരം ഒഴിവാക്കി, ഗാർഹിക സംസ്കാരത്തിലേക്ക് മാറിയാൽ മാത്രമേ മാരകമായ രോഗങ്ങളെ തടുത്തു നിർത്താനും, ജൈവകൃഷി വിപുലപ്പെടുത്താനും സാധിക്കുകയുള്ളൂ എന്ന് ഇബ്രാഹിം തിക്കോടി. വക തിരിവില്ലാത...
ജസ്ന ജെയിംസിൻ്റെ തിരോധാനവുമായി ബന്ധപ്പെട്ട് നിർണായക വെളിപ്പെടുത്തൽ നടത്തി ലോഡ്ജ് ജീവനക്കാരി. മുണ്ടക്കയത്തുള്ള ലോഡ്ജിലെ മുൻ ജീവനക്കാരിയാണ് വെളിപ്പെടുത്തൽ നടത്തിയത്. ജസ്നയെ കാണാതാകുന്നതിന് രണ്ട് ദിവസം മുമ്പ്...
മുണ്ടക്കൈ; ചൂരൽമല മേഖലയിലെ കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കുട്ടികൾ മാനസികമായി തകർന്നിരിക്കുകയാണ്, ക്ലാസ് തുടങ്ങിയാലും ആദ്യം പഠിപ്പിക്കുക അക്കാദമിക് കാര്യങ്ങൾ അല്ലെന്നും...
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട് ഉൾപ്പെടെ ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 9 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും...