KOYILANDY DIARY.COM

The Perfect News Portal

Day: August 13, 2024

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ പൃഥിരാജ് 25 ലക്ഷം നല്‍കി. ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്ന വയനാടിനെ ലോകം മുഴുവന്‍ ചേര്‍ത്ത് പിടിക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണാനായത്....

കൊയിലാണ്ടി: കീഴരിയൂർ തങ്കമലയിലെ അശാസ്ത്രീയ കരിങ്കൽ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐ(എം) റിലേ സത്യാഗ്രഹം ആരംഭിക്കും. ആഗസ്റ്റ് 14ന് രാവിലെ കീഴരിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ മാർച്ച് സംഘടിപ്പിച്ചശേഷം...

ആലപ്പുഴ: മെഥനോൾ ജ്വലിപ്പിച്ച്‌  വൈദ്യുതി നിർമിക്കാൻ കായംകുളം നാഷണൽ തെർമൽ പവർ കോർപറേഷൻ (എൻടിപിസി). രാജ്യത്ത്‌ ആദ്യമായി പരീക്ഷണ അടിസ്ഥാനത്തിൽ നടത്തുന്ന പദ്ധതി ഭാരത് ഹെവി ഇലക്‌ട്രിക്കൽസ്...

തിരുവനന്തപുരം: ഹയർസെക്കൻഡറി വിഭാഗം ഒന്നാം വർഷ പ്രവേശനം പൂർത്തിയാക്കിയപ്പോൾ സംസ്ഥാനത്ത്‌ ബാക്കി 53,253 സീറ്റ്‌. കൂടുതൽ സീറ്റ്‌ മലപ്പുറത്ത്. 7642 സീറ്റാണ് മലപ്പുറത്തുള്ളത്‌. ഇവിടെ 70,689 പേർ...

തങ്കമലയിലെ അശാസ്ത്രീയ ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ (എം) ന്റെ റിലേ സത്യാഗ്രഹം ആരംഭിക്കും. ആഗസ്‌ത്‌ 14ന് രാവിലെ കീഴരിയൂർ വില്ലേജ് ഓഫീസിന് മുന്നിൽ മാർച്ചും സംഘടിപ്പിക്കും. തുടർന്നു...

വയനാട് ദുരന്തത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിയവര്‍ ഇന്ന് മുതല്‍ താത്കാലിക താമസ സ്ഥലങ്ങളിലേക്ക് എത്തിതുടങ്ങും. സ്ഥിര പുനരധിവാസം വരെ വിവിധ സംഘടനകളുടേയും വ്യക്തികളുടേയും സ്ഥാപനങ്ങളുടെയുമെല്ലാം സഹകരണത്തോടെയാണ് താത്കാലിക കേന്ദ്രങ്ങള്‍...

തലശ്ശേരിയില്‍ കടലില്‍ അവശനിലയില്‍ കാട്ടുപന്നിയെ കണ്ടെത്തി. തുടര്‍ന്ന് പന്നിയെ കോസ്റ്റല്‍ പൊലീസ് രക്ഷപ്പെടുത്തിയെങ്കിലും പിന്നീട് ചത്തു. കാട്ടുപന്നി മലവെള്ളപ്പാച്ചിലില്‍ ഒഴുകി എത്തിയതെന്നാണ് സംശയം. തീരത്തുനിന്ന് ആറ് നോട്ടിക്കല്‍...

കോഴിക്കോട്: നാഷണൽ എൻ.ജി.ഒ. കോൺഫെഡറേഷൻ കാർബിക് ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ സഹായത്തോടുകൂടി കോഴിക്കോട് ജില്ലയിൽ വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു. ചടങ്ങ് സി.എം.ഐ.എക്സിക്യൂട്ടീവ് ഡയറക്ടർ ഫാദർ സിബി...

മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്. എറണാകുളം തേവയ്ക്കലിലെ വീട്ടിലാണ് പരിശോധന. മാവോയിസ്റ്റ് അറസ്റ്റുകളുമായി ബന്ധപ്പെട്ടാണ് പരിശോധന. എന്‍.ഐ.എ.യുടെ തെലങ്കാനയില്‍ നിന്നുള്ള സംഘമാണ് അന്വേഷണത്തിനായി...