KOYILANDY DIARY.COM

The Perfect News Portal

Day: August 7, 2024

താമരശേരി: പഞ്ചായത്ത് ഓഫീസിലേക്ക്‌ ഹരിതകർമസേന മാർച്ച് നടത്തി. താമരശേരി പഞ്ചായത്തിലെ ഹരിതകർമസേനയുടെ ഫണ്ടിൽ തട്ടിപ്പ്‌ നടത്തിയ കോ ഓർഡിനേറ്ററെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് ഹരിതകർമസേന പ്രവർത്തകർ മാർച്ച് നടത്തിയത്. താമരശേരി...

കൊയിലാണ്ടി: സാക്ഷരത നോഡൽ പ്രേരക്മാർക്ക് യാത്രയയപ്പ് നൽകി. പന്തലായനി ബ്ലോക്ക് പഞ്ചായത്തിൽ നിന്നും സ്ഥലം മാറി പോകുന്ന ശ്രീജിത്ത്, ദീപ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. പരിപാടി ബ്ലോക്ക്...

വയനാട് രക്ഷാപ്രവര്‍ത്തനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അവലോകനം ചെയ്യും. മന്ത്രിസഭ ഉപസമിതിയുടെ റിപ്പോര്‍ട്ടും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടും യോഗത്തില്‍ പരിഗണിക്കും. ഇന്നും തിരച്ചില്‍ തുടരും. എത്ര ദിവസം രക്ഷാപ്രവര്‍ത്തനം...

വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ എല്ലാ നഷ്ടപ്പെട്ടവർക്കായി താത്കാലിക പുനരധിവാസത്തിന് പ്രഥമ പരിഗണനയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സർക്കാർ ക്വാട്ടേഴ്‌സുകൾ നൽകുന്നത് പോലെ തന്നെ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ താത്കാലിക...

വയനാട് ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്കായി നടത്തുന്ന തിരച്ചില്‍ ഇന്നും തുടരും. ചാലിയാറിന്റെ ഇരുകരകളിലടക്കം തിരച്ചില്‍ തുടരുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. സാധ്യതയുള്ള കിണറുകളിലടക്കം പരിശോധന നടത്തും. ഏതെങ്കിലും...

സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ചിലയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഴക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന...

രാജ്യത്ത് പാര്‍ലമെന്റ് സമ്മേളനം ഇന്നും തുടരും. കേരള സര്‍ക്കാരിനെതിരെ ലേഖനം എഴുതാന്‍ ശാസ്ത്രജ്ഞരെ അടക്കം കേന്ദ്ര സര്‍ക്കാര്‍ സമീപിച്ചെന്ന റിപ്പോര്‍ട്ട് സഭയില്‍ ഇടത് അംഗങ്ങള്‍ ഉയര്‍ത്തിക്കാട്ടും. സംസ്ഥാന...