KOYILANDY DIARY.COM

The Perfect News Portal

Day: August 6, 2024

ബാലുശ്ശേരി: വയനാട്, വിലങ്ങാട് പ്രകൃതി ദുരന്തത്തില്‍പ്പെട്ട വ്യാപാരികളെ പുനരധിവസിപ്പിക്കാന്‍ ബാലുശ്ശേരി യൂണിറ്റ് 1,75,000 രൂപയുടെ ചെക്ക് കൈമാറി. സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാന നേതാവും കോഴിക്കോട് ജില്ലാ...

കൊച്ചി: പുസ്‌തകവായന മാത്രമല്ല, സാമൂഹ്യ ജീവിതംകൂടി നമുക്ക്‌ വായിക്കാനാകണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി. വ്യവസായമന്ത്രി പി രാജീവിന്റെ ‘തെരഞ്ഞെടുത്ത ലേഖനങ്ങൾ’ പുസ്‌തകം...

കോട്ടൂർ എച്ചിലുള്ളകണ്ടി അപ്പുക്കുറുപ്പ് (85) നിര്യാതനായി. ഭാര്യ: മാധവി അമ്മ. മക്കൾ: യശോദ, ബാലകൃഷ്ണൻ, സന്തോഷ് (വിമുക്ത ഭടൻ, സെക്യൂരിറ്റി, ഗെയ്ൽ, എകരൂൽ). മരുമക്കൾ: രവീന്ദ്രൻ (എരവട്ടൂർ),...

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങളിലെ സ്കൂൾ വിദ്യാഭ്യാസം ഉടൻ പുനരാരംഭിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. നിലവിൽ സ്കൂൾ തുറന്ന് പ്രവർത്തിക്കൽ ദുഷ്ക്കരമാണെന്നും താൽക്കാലിക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു....

കാരയാട്: ചങ്ങരംവെള്ളി എടക്കാരയാട്ട് കെ. കുഞ്ഞിക്കലന്തൻ മാസ്റ്റർ (82) കച്ചേരി നിര്യാതനായി. പേരാമ്പ്ര ഹൈസ്കൂളിൽ അധ്യാപകനായും വടകര എം. യു. എം ഹയർ സെക്കണ്ടറി സ്കൂളിൽ 18...

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച യുവാക്കളുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ്. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശികളായ മൂന്നു യുവാക്കളാണ് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ...

തങ്ങളുടെ സമ്പാദ്യം സ്വരൂപിച്ച് വയനാടിനായി കൈകോർത്ത കുഞ്ഞുമക്കളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനായി വിഴിഞ്ഞം ഹാർബർ ഏര്യ എൽ പി സ്കൂളിലെ ഒരു...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് രണ്ട് സ്വർണ്ണവളകൾ സംഭാവന നൽകി യുകെജി വിദ്യാർഥി മാതൃകയായി. എരഞ്ഞിക്കൽ സ്വദേശിയായ വിദ്യാർത്ഥിയാണ് ദുരിതബാധിതർക്ക് കൈത്താങ്ങായത്. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ വി. പി മനോജ്...

അടൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ബൈക്ക് യാത്രികരായ അടൂർ ചാവടിയിൽ ഗ്ലോറി വില്ലയിൽ പരേതനായ സി.ജി. ഗീവർഗ്ഗീസിൻ്റേയും ശോഭയുടേയും മകൻ ടോം സി....

വയനാട്‌ മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ തെരച്ചിൽ ഇന്ന് എട്ടാം ദിവസം. പ്രത്യേക ആക്ഷൻ പ്ലാൻ അനുസരിച്ചാണ്‌ ഇന്നത്തെ തെരച്ചിൽ. സൂചി പാറയിലെ സൺറൈസ് വാലി കേന്ദ്രീകരിച്ചുകൊണ്ട് തെരച്ചിൽ 8...