KOYILANDY DIARY.COM

The Perfect News Portal

Day: August 6, 2024

തിരുവനന്തപുരം ജില്ലയിലെ പോങ്ങുംമൂട് ഭാര്യയെയും മകനെയും യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. പോങ്ങുംമൂട് ബാബുജി നഗർ സ്വദേശിനി അഞ്ചന (39) മകൻ ആര്യൻ (10) എന്നിവർക്കാണ് കുത്തേറ്റത്. അഞ്ജനയുടെ ഭർത്താവ്...

ഉള്ളിയേരി: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഉള്ളിയേരി യൂണിറ്റ് ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി. വയനാട്, വിലങ്ങാട് എന്നിവിടങ്ങളിലെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിച്ച ഒരുലക്ഷം രൂപയുടെ ചെക്ക്...

കൊയിലാണ്ടി കണയങ്കോട് പുഴയിൽ യുവാവ് ചാടിയതായി സംശയം. ഫയർഫോഴ്സും, പോലീസും, നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തുന്നു. പേരാമ്പ്ര ചാലിക്കര സ്വദേശിയാണെന്നാണ് സംശയം. ഇന്ന് പുലർച്ചെ 5 മണിക്കാണ്...

കൊയിലാണ്ടിയിൽ മത്സ്യബന്ധത്തിനിടെ ഭക്ഷണം പാചകം ചെയ്യുമ്പോള്‍ കുക്കര്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് പരിക്ക്. തമിഴ്‌നാട് കുളച്ചല്‍ സ്വദേശികളായ കുമാര്‍ (47), ഷിബു (48), ജോസ് (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 640 രൂപയാണ് കുറഞ്ഞത്. 51,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 80 രൂപയാണ് കുറഞ്ഞത്. 6390 രൂപയാണ് ഒരു ഗ്രാം...

വെള്ളിയൂർ തച്ചർകണ്ടി കല്യാണി (80) നിര്യാതയായി. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ:  കാർത്ത്യായനി, ജാനു, ദേവി, സുലോചന, രതീഷ് (സിൽക്കി കോഴിക്കോട്), പരേതനായ അനീഷ്. മരുമക്കൾ: കുഞ്ഞിച്ചെക്കിണി...

സ്ത്രീ ശക്തി SS 427 ലോട്ടറി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം...

പേരാമ്പ്ര: സൈക്കിൾ വാങ്ങാൻ വെച്ച സമ്പാദ്യം വയനാട് ദുരിതബാധിതർക്കായി സംഭാവന ചെയ്ത് വിദ്യാർത്ഥികൾ. വയനാട്ടിലെ ഉരുൾ പൊട്ടലിൽ സകലതും നഷ്ട്ടപ്പെട്ടവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമായി പേരാമ്പ്ര എ....

കോഴിക്കോട്: പന്തീരാങ്കാവ് ഗാർ‍ഹിക പീഡനവുമായി ബന്ധപ്പെട്ട് കേസ് പിൻവലിക്കണമെന്ന പ്രതി രാഹുലിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭാര്യയുമായി കേസ് ഒത്തുതീർപ്പായെന്ന് ഹർജിക്കാരനായ രാഹുൽ നേരത്തെ ഹൈക്കോടതിയെ...

പേരാമ്പ്ര കണ്ണങ്കണ്ടി പാത്തു (62) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: റഫീഖ്, ഷമീർ, ഷമല. മരുമക്കൾ: മുഹമ്മദ് (ഖത്തർ), തസ്മിന, നഹില. സഹോദരൻ: ബഷീർ.