ന്യൂഡൽഹി: മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല. സിബിഐ അറസ്റ്റ് ചോദ്യം ചെയ്ത ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ജാമ്യത്തിന് വിചാരണക്കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു....
Day: August 5, 2024
ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ബംഗ്ലാദേശിൽ സർക്കാരിനെതിരെ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണു നീക്കമെന്നു രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക വസതിയിൽനിന്നു ഹസീന സുരക്ഷിത കേന്ദ്രത്തിലേക്കു...
ദില്ലി ഐഎഎസ് കോച്ചിംഗ് സെന്ററില്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവത്തില്‍ സ്വമേധയ കേസെടുത്ത് സുപ്രീംകോടതി. കോച്ചിംഗ് കേന്ദ്രങ്ങള്‍ വിദ്യാര്‍ത്ഥികളുടെ ജീവിതംവെച്ച് കളിക്കുകയാണെന്നും കോച്ചിംഗ് കേന്ദ്രങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ വ്യക്തമാക്കണമെന്നും...
കൊയിലാണ്ടി: ഉരുളെടുത്ത ഉയിരുകൾക്ക് ഓർമയുടെ സ്നേഹ ദീപമായി ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്കൂൾ വിദ്യാർത്ഥികൾ. വയനാട് ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽ ജീവനും ജീവിതാശ്രയങ്ങളും നഷ്ടമായവരുടെ ദുഃഖത്തിൽ മെഴുകുതിരി...
കൊയിലാണ്ടി: കൊയിലാണ്ടി പാലക്കാട് കെ.എസ്.ആർ.ടി.സി. ടി.ടി.സർവീസ് ആരംഭിച്ചു. കൊയിലാണ്ടിയിൽ നിന്നും രാവിലെ 6.10ന് പുറപ്പെട്ട് ഉള്ള്യേരി, ബാലുശ്ശേരി, താമരശ്ശേരി, ഓമശ്ശേരി, മുക്കം, അരീക്കോട് മഞ്ചേരി, പെരിന്തൽമണ്ണ, വഴി...
ന്യൂഡല്‍ഹി: വയനാട് ഉരുള്‍പൊട്ടലില്‍ കേരളത്തിനെതിരെ ആരോപണവുമായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്. അനധികൃത ഖനനവും കുടിയേറ്റവുമാണ് പ്രളയത്തിന് കാരണമെന്ന് ഭൂപേന്ദ്ര യാദവ് പറഞ്ഞു. ഭൂമി...
വയനാട് ദുരന്തം ഉണ്ടായ സമയത്ത് തന്നെ രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രി നാവിക സേനയുടെ സഹായം അഭ്യർത്ഥിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്. ഏഴിമല നാവിക അക്കാദമിയിൽ നിന്നും എത്തിയ സേന...
സിംല: ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മരണസംഖ്യ 13 ആയി ഉയർന്നു. 40 പേരെ കാണാതായി. ഇവർക്കായി പ്രദേശത്ത് ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. മലവെള്ളപ്പാച്ചിലിനെത്തുടർന്ന് 87ഓളം റോഡുകൾ...
ചൂരൽ മലയിൽ അവസാന സർവ്വീസ് കഴിഞ്ഞ് നാട് നെഞ്ചേറ്റിയ ബസ്സ് തിരികെ യാത്രയായി. കെഎൽ 15 8047, ഒരു ബസ് മാത്രമായിരുന്നില്ല അത്. ഈ നാട്ടിലെ ഏതൊരു...
കോഴിക്കോട്: വയനാടിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോഴിക്കോട് കോർപറേഷൻ മൂന്ന് കോടി രൂപ നൽകി. മുഖ്യമന്ത്രി പിണറായി വിജയന് മേയർ ബീനാ ഫിലിപ്പ് ചെക്ക്...