ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. തൃശൂര്‍ ആളൂര്‍ പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്‌സോ കേസെടുത്തു. കൊല്ലം പന്മന സ്വദേശി നിയാസ് ആണ് അറസ്റ്റിലായത്....
Day: August 3, 2024
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം നടത്തിയ സംഭവത്തിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു. മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ എന്നിവർക്കെതിരെയാണ് കേസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ കുറവ്. ഒരു പവന്‍ സ്വര്‍ണത്തിന് 51760 രൂപയാണ് ഇന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. 80 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6470...
കോഴിക്കോട്: വയനാടിന് കൈത്താങ്ങാവാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സർക്കാരിനെ വിമർശിക്കേണ്ട സമയം ഇതല്ല. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ...
നാദാപുരം: വിലങ്ങാട് ഉരുൾ പൊട്ടലുണ്ടായ മേഖലകളിൽ നാല് ദിവസം രാപകലില്ലാതെ പ്രവർത്തിച്ച് ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ്. രക്ഷാപ്രവർത്തനത്തിനും ആളുകളെ മാറ്റിപ്പാർപ്പിക്കാനും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനും യുവാക്കൾ മുൻനിരയിലുണ്ട്. ...
ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടൻ മോഹൻലാൽ ഇന്ന് വയനാട് സന്ദർശിക്കും. ആർമി ക്യാമ്പിൽ എത്തിയ ശേഷമാകും ലെഫ്റ്റനന്‍റ് കേണൽ കൂടിയായ മോഹൻലാൽ ദുരന്തഭൂമി സന്ദർശിക്കുക. രക്ഷാ പ്രവർത്തകരെ അഭിവാദ്യം...
ആലപ്പുഴ കളക്‌ട്രേറ്റില്‍ ശേഖരിച്ച അവശ്യ വസ്തുക്കളുമായുള്ള ആദ്യ ട്രക്ക് വയനാട്ടിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ച ഫിനൈല്‍, ബ്ലിച്ചിങ് പൗഡര്‍, തലയണ,...
നാദാപുരം: 165 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. തോരാമഴയിൽ വിലങ്ങാട് മലയോരത്തിൽ ഉരുൾപൊട്ടൽ ഭീഷണി തുടരുന്നു. മഞ്ഞക്കുന്ന് പാരിഷ് ഹാളിലെ ക്യാമ്പിലുള്ളവരെയും കുറ്റല്ലൂർ, മാടാഞ്ചേരി, പന്നിയേരി പട്ടികവർഗ കോളനികളിലെ...
നാദാപുരം: ഉരുൾപൊട്ടലിൽ വിറങ്ങലിച്ച വിലങ്ങാട് പ്രദേശം മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശിച്ചു. വിലങ്ങാട് ഉരുട്ടിയിൽനിന്നാണ് സന്ദർശനം ആരംഭിച്ചത്. മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ പന്നിയേരിയിലെ റോഡും ഉരുട്ടിപാലവും സമീപത്തെ വീടുകളും...
സ്വാതന്ത്ര്യ ദിനാഘോഷത്തിൻറ്റെ ഭാഗമായി വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. 1947 രൂപക്ക് വരെ ‘ഫ്രീഡം സെയിൽ’ ഓഫർ വഴി വിമാന ടിക്കറ്റ്...