കൊച്ചി: ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പ്രവൃത്തിദിവസം 220 ആക്കിയ സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിദ്യാഭ്യാസ വിദഗ്ധരുമായും മേഖലയിലെ ബന്ധപ്പെട്ടവരുമായും ചർച്ചചെയ്തശേഷം പുതിയ വിദ്യാഭ്യാസ കലണ്ടർ സംബന്ധിച്ച്...
Day: August 2, 2024
വയനാട് ഉരുള്‍പൊട്ടലില്‍ സര്‍വവും നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി നല്‍കരുതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ശ്രീജിത്ത് പന്തളത്തിനെതിരെ പൊലീസ് കേസെടുത്തു....
ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയിലും, ചൂരൽമലയിലും കാണാതായവർക്കായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക്. നാൽപത് അംഗ ടീമുകളായി തിരിഞ്ഞ് ആറ് മേഖലകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രമായ പുഞ്ചിരിമട്ടത്ത്...
കൊയിലാണ്ടി: വയനാടിലെ ദുരന്ത പാശ്ചാത്തലത്തിൽ സഹൃദയ റസിഡൻസ് അസോസിയേഷൻ, പന്തലായനി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10,000 രൂപ സംഭാവന നല്കി. കേരള ബാങ്കിൻ്റെ കൊയിലാണ്ടി ശാഖയിലാണ് CMDRF...
കൊയിലാണ്ടി: സ്റ്റേഡിയത്തിൽ തണൽ മരം നട്ട് നവീന ടീച്ചർ മാതൃകയായി. സ്പോർട്സ് മത്സരങ്ങൾ നടക്കുമ്പോൾ വിദ്യാർത്ഥികളും രക്ഷിതാക്കളും വെയിലേറ്റ് കളി കാണുന്നത് എപ്പോഴും വളരെ വിഷമമുണ്ടാക്കുന്നൊരു കാഴ്ചയാണെന്ന്...
കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണത്തിനായി മണ്ണിടിച്ചു നിരത്തിയ കൊല്ലം കുന്ന്യോറമലയില്‍ വന്‍ സുരക്ഷാഭീഷണി നിലനില്‍ക്കുകയാണെന്ന് ഷാഫി പറമ്പില്‍ എം.പി. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് കൊല്ലം കുന്ന്യോറ...
നാദാപുരം: വിലങ്ങാട് മലയോരത്ത് വിവിധയിടങ്ങളിലായി ഇരുപതിലേറെ തവണയാണ് ഉരുൾപൊട്ടിയത്. അടിച്ചിപാറ, മലയങ്ങാട്, പാനോം, പെരിയ വനമേഖല, കുറ്റല്ലൂർ, പന്നിയേരി, മഞ്ഞച്ചീളി എന്നിവിടങ്ങളിലാണ് ചെറുതും വലുതുമായ ഉരുൾപൊട്ടലുണ്ടായത്. മേഖലയിൽ...
മേപ്പാടി: വെള്ളംകയറി മുങ്ങിയ വീട്ടിൽ എട്ട് മാസം പ്രായമുള്ള അൻസിൻ നിയാസിനെ ഉയർത്തിപ്പിടിച്ച് ജീവിതത്തിലേക്ക് നടന്നു നീങ്ങി. ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പിൽ കട്ടിലിന് മുകളിൽ തുണിത്തൊട്ടിലിൽ അൻസിൽ...
വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോൺ ബൈഡന്‍ അനുശോചനം രേഖപ്പെടുത്തി. അവിടത്തെ സങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരുടെ ധീരതയെ അദ്ദേഹം അഭിനന്ദിച്ചു. കേരത്തിലെ ഉരുള്‍പൊട്ടല്‍ ബാധിതരായ എല്ലാവരോടും ആത്മാര്‍ഥമായ...