KOYILANDY DIARY

The Perfect News Portal

Day: May 24, 2024

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ നേരിടാൻ സർക്കാർ സജ്ജമാണെന്ന് മന്ത്രി കെ രാജൻ. സംസ്ഥാനത്ത് 3953 ക്യാമ്പുകൾ തുടങ്ങാൻ സ്ഥലങ്ങൾ കണ്ടെത്തി. രണ്ട് എൻഡിആർഎഫ് ടീം കേരളത്തിൽ...

കാഞ്ഞങ്ങാട് പടന്നക്കാട് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി സലീം പിടിയിൽ. ആന്ധ്രപ്രദേശിൽ നിന്നാണ് പ്രതി പിടിയിലായത്. കാഞ്ഞങ്ങാട് പിള്ളേരുപടിയിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണ് അന്വേഷണത്തിൽ...

അവയവക്കടത്ത്‌ കേസിൽ പിടിയിലായ കൊച്ചി സ്വദേശിയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കും. ഇയാളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. കേസിൽ അറസ്‌റ്റിലായ സാബിത്ത്‌ നാസറിൽ നിന്നുമാണ്‌ അവയക്കടത്ത്‌ റാക്കറ്റുമായി ബന്ധമുള്ള...

കൊല്ലം: ജില്ലയിലെ വനമേഖലയിൽ കാട്ടാനകളുടെ കണക്കെടുപ്പിനു തുടക്കമായി. വ്യാഴാഴ്‌ച തുടങ്ങിയ കണക്കെടുപ്പിൽ കണ്ടെത്തിയത്‌ മൂന്നെണ്ണത്തെ. നാല്‌ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ചേർന്ന്‌ വ്യാഴാഴ്‌ച മുതൽ നടത്തുന്ന സർവേയുടെ ഭാഗമായാണ്‌...

പാലക്കാട്‌: നെല്ലിയാമ്പതി മലനിരകളിലെ മിന്നാംപാറയിൽനിന്ന്‌ പുതിയ ഇനം കാശിത്തുമ്പയെ കണ്ടെത്തി. ഇംപേഷ്യൻസ് ജനുസ്സിൽപ്പെട്ട ഈ സസ്യത്തിന് ഇംപേഷ്യൻസ് മിന്നാംപാറെൻസിസ് എന്നാണ് പേര്‌ നൽകിയത്‌. ചെടിക്ക്‌ 4-10 സെന്റിമീറ്റർ...

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 720 രൂപ കുറഞ്ഞ് 53,120 രൂപയിലെത്തി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 6,640 രൂപയായി. തുടർച്ചയായ രണ്ടാം ദിവസമാണ്...

പട്ടാമ്പി മരുതൂരിൽ നിന്ന് 236 കിലോ ചന്ദനവുമായി രണ്ട് പേരെ ഒറ്റപ്പാലം വനം വകുപ്പ് അറസ്റ്റ് ചെയ്തു. കരിമ്പുഴ ആറ്റാശ്ശേരി ഒടമല മുഹമ്മദ് സക്കീർ, ശ്രീകൃഷ്ണപുരം പതിയത്തൊടി...

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രി കോമ്പൗണ്ടിലെ പേരാൽ മരകൊമ്പ് മുറിഞ്ഞ് വൈദ്യുതി ലൈനിൽ വീണു. ദേശീയപാതയിൽ ഗതാഗതക്കുരുക്ക്. ഇന്ന് രാവിലെ 9 മണിയോടെയാണ് മരകൊമ്പ് പൊട്ടി വൈദ്യുതി...

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,  കോട്ടയം,  ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും,...

നിർമൽ NR 381 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി നൽകുന്നത്....