KOYILANDY DIARY

The Perfect News Portal

Day: May 24, 2024

കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പിഴവ് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. തെറ്റ് തെറ്റായി തന്നെ കാണും. തെറ്റ് ചെയ്തവർക്കെതിരെ...

ആറ്റിങ്ങല്‍ ഇരട്ടകൊലക്കേസ് പ്രതി നിനോ മാത്യുവിന്റെ വധശിക്ഷ ജീവപര്യന്തമാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. പകരം 25 വര്‍ഷം പരോളില്ലാതെ തടവുശിക്ഷ അനുഭവിക്കണം. രണ്ടാംപ്രതി അനുശാന്തിക്ക് ഇരട്ട...

ദേശീയപാതകളില്‍ വാഹനങ്ങളുടെ വേഗപരിധി കുറച്ച് മോട്ടോര്‍ വാഹനവകുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാനത്തെ ആറുവരിയും അതില്‍ക്കൂടുതലും ലൈനുകളുള്ള ദേശീയപാതകളിലാണ് വേഗത കുറക്കാൻ നിർദേശിച്ചിരിക്കുന്നത്. ഡ്രൈവറെ കൂടാതെ, എട്ട് സീറ്റില്‍...

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തിയ സംഭവത്തില്‍ ഫിഷറീസ് സര്‍വ്വകലാശാല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഇന്ന് സർക്കാരിന് സമർപ്പിക്കും. വെള്ളത്തിൻ്റെ ശാസ്ത്രീയ പരിശോധനാ ഫലവും ഉടൻ ലഭിക്കും. അതേ സമയം...

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പുറത്തുവിട്ട ശബ്‌ദരേഖ വളരെ ഗൗരവത്തോടെയാണ്‌ സർക്കാർ കാണുന്നതെന്ന്‌ മന്ത്രി എം ബി രാജേഷ്‌. മദ്യനയത്തിന്റെ ആലോചനകളിലേക്ക്‌ സർക്കാർ കടന്നിട്ടില്ല. പ്രാരംഭ ചർച്ചകൾപോലും...

അമേരിക്കയിൽ മനുഷ്യരിൽ പക്ഷിപ്പനി വീണ്ടും സ്ഥിരീകരിച്ചു. പശുവിൽ നിന്നാണ് രോഗം പകർന്നത് എന്നാണ് വിലയിരുത്തൽ. അമേരിക്കയിൽ ഇത് രണ്ടാം തവണയാണ് പക്ഷിപനി റിപ്പോർട്ട് ചെയ്യുന്നത്. മിഷിഗണിലെ ഒരു...

സംസ്ഥാനത്ത് പച്ചക്കറി വിലയിൽ വൻ വർധന. പലയിനങ്ങൾക്കും വില ഇരട്ടിയിലധികമായി വർധിച്ചു. കഴിഞ്ഞ രണ്ടാഴ്ചയിലധികമായി സംസ്ഥാനത്തെ പച്ചക്കറി വിലയിൽ വൻ വർധനവാണ് ഉണ്ടാകുന്നത്. ഭൂരിഭാഗം പച്ചക്കറികൾക്കും വിപണയിൽ...

ആധാര്‍കാര്‍ഡ് ഇനി ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം. അത്തരത്തില്‍ ആധാര്‍കാര്‍ഡ് ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാനുള്ള വഴികളാണ് ചുവടെ, യുഐഡിഎഐയുടെ സെല്‍ഫ് സര്‍വീസ് അപ്ഡേറ്റ് പോര്‍ട്ടലില്‍ ക്ലിക്ക് ചെയ്യുക, https://ssup.uidai.gov.in/ssup/...

മേപ്പയ്യൂർ: നടുവത്തൂർ ശ്രീ വാസുദേവാശ്രമം ഗവ.ഹയർ സെക്കൻഡറി സ്കൂൾ 60ാം വാർഷികാഘോഷം 24 മുതൽ 27 വരെ നടക്കും. ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത്...

കോഴിക്കോട്: ജില്ലയിൽ ശക്തമായ മഴ തുടരുന്നു. രണ്ട് ദിവസമായി ജില്ലയിലെ മലയോര മേഖലയിൽ അതിശക്തമായ മഴയാണ് ലഭിച്ചത്. മഴയിൽ വ്യാപക നാശനഷ്ടവുമുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെളളം...