KOYILANDY DIARY.COM

The Perfect News Portal

Day: May 20, 2024

മലപ്പുറം: മലപ്പുറം കണ്ണമംഗലം തോട്ടശ്ശേരിയറയിൽ വാഹനത്തിൽ കടത്താൻ ശ്രമിച്ച 27 ലക്ഷത്തിൻ്റെ കുഴൽപണം പിടികൂടി. വള്ളുവമ്പ്രം സ്വദേശി മഞ്ചേരിതൊടി ഫസലു നഹീം (39)മാണ് 26,95000 രൂപയുമായി കസ്റ്റഡിയിലായത്....

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.പത്തനംതിട്ട, ഇടുക്കി, കോട്ടയം...

പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷ കൊലക്കേസിൽ പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. കേസിൽ സർക്കാർ ഹർജിയിലും പ്രതിയുടെ അപ്പീലിലും വിധി പറയുകയായിരുന്നു കോടതി. പ്രതിക്ക് എറണാകുളം പ്രിൻസിപ്പൽ...

കാലാവസ്ഥയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ. മഴക്കെടുതി നേരിടാൻ ദുരന്ത നിവാരണ വിഭാഗവും റവന്യൂ വകുപ്പും ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സാമൂഹ്യ...

തിരുവനന്തപുരം വര്‍ക്കല റെയിൽവേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് പത്ത് കിലോ കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഓട്ടോയും കസ്റ്റഡിയില്‍ എടുത്തു. കേസിലെ മുഖ്യസൂത്രധാരനായ അനി, രാജേന്ദ്രന്‍, ഉണ്ണി...

നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം 27 വരെ സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. അറസ്റ്റ് തടയണമെന്ന...

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡണ്ട് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ടുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം...

അതിരിപ്പള്ളിയിൽ വിനോദസഞ്ചാരികളുടെ കാറിനുനേരെ കാട്ടാന പാഞ്ഞടുത്തു. രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. റോഡിന് ഇരുവശവും നിന്നിരുന്ന ആനക്കൂട്ടത്തിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ പിടിയാനയാണ് കാറിനു നേരെ പാഞ്ഞടുത്തത്. ഇന്നലെ വൈകിട്ട്...

നടുവണ്ണൂർ: കോഴിക്കോട് ജില്ല സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടുവണ്ണൂർ വോളിബോൾ അക്കാദമിയിൽ 14 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടിസംഘടിപ്പിച്ച സമ്മർ വോളിബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. സമാപന...

രണ്ടാം പിണറായി സർക്കാർ നാലാം വർഷത്തിലേക്ക്. തുടർഭരണം എന്ന ചരിത്രമെഴുതിയ രണ്ടാം പിണറായി സർക്കാർ, രാജ്യം ശ്രദ്ധിക്കുന്ന ഇടപെടലുകളിലൂടെയും സമാനതകളില്ലാത്ത വികസന, ക്ഷേമ പ്രവർത്തനങ്ങൾ നടപ്പാക്കിയുമാണ് നാലാം...