ട്രെയിനില്‍ ടിടിഇമാര്‍ക്കുനേരെ വീണ്ടും ആക്രമണം. കഴിഞ്ഞ ദിവസം ബംഗളൂരു-കന്യാകുമാരി എക്‌സ്പ്രസ് ട്രെയിന്‍ വടക്കാഞ്ചേരി എത്തിയപ്പോഴായിരുന്നു സംഭവം. കൊല്ലം സ്വദേശി അശ്വിന്‍, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരെ റെയില്‍വേ...
Day: May 16, 2024
കണ്ണൂരില്‍ മയക്കുമരുന്ന് വേട്ട. 207 ഗ്രാം മെത്തഫിറ്റമിനുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കണ്ണൂര്‍ കരിപ്പാല്‍ സ്വദേശി മുഹമ്മദ് മഷൂദ്, കുറ്റിക്കോല്‍ സ്വദേശി മുഹമ്മദ് ആസാദ് എന്നിവരാണ് പിടിയിലായത്....
സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനയില്‍ ഇന്ന് സ്വര്‍ണത്തിന് പവന് 54,000 രൂപ കടന്നാണ് വിപണി വിലയെത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്...
കൊയിലാണ്ടി കുന്നുമ്മൽ റഫീഖ് മൻസിൽ റഫീഖ് (56) നിര്യാതനായി. പരേതരായ മൊയ്തീൻകുട്ടി ഹാജിയുടെയും ഫാത്തിമ ഹജ്ജുമ്മയുടെയും മകനാണ്. സഹോദരങ്ങൾ: കെ.കെ കുഞ്ഞമ്മദ്, കെ.കെ ഇബ്രാഹിം...
അത്തോളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി മനാഫ് കാപ്പാട് ഉദ്ഘാടനം ചെയ്തു. യൂണിറ്റ്...
വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം നായകൻ സുനിൽ ഛേത്രി. കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ച് കരിയർ അവസാനിപ്പിക്കാനാണ് താരത്തിന്റെ തീരുമാനം. ജൂൺ ആറിനാണ്...
സമൂഹത്തിലെ താഴേത്തട്ടിലുള്ളവരെ ഇക്കിളിപ്പെടുത്തുന്ന വാർത്തകളിലൂടെ സ്വാധീനിക്കാൻ ശ്രമം. ഷാജൻ സ്‌കറിയക്കെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീം കോടതിയിൽ. മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയുടെ അറസ്റ്റിനുള്ള വിലക്ക് നീക്കണമെന്ന് സംസ്ഥാന സർക്കാർ...
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മൃതദേഹവുമായി പ്രതിഷേധം. കാഷ്വാലിറ്റിക്ക് മുന്നിലാണ് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് പ്രതിഷേധിക്കുന്നത്. 70 വയസ്സുകാരി ഉമൈബ മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലം എന്നാണ് ആരോപണം....
കോഴിക്കോട്: ചെരിപ്പ് വാങ്ങുന്നതിനായി കടയുടമയക്ക് ഗൂഗിൾ പേ വഴി അയച്ച പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് കടയിലുള്ളവർ ചെരുപ്പു നൽകിയില്ല. തുടർന്ന് കൺസ്യൂമർ കോടതിയെ സമീപിച്ച യുവതിക്ക് അനുകൂല...
കോഴിക്കോട്: വിഷം കഴിച്ച് വടകര പൊലീസ് സ്റ്റേഷനിൽ എത്തിയ യൂത്ത് കോൺഗ്രസ് നേതാവ് ഗുരുതരാവസ്ഥയിൽ. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. എടച്ചേരി സ്വദേശിയായ അർജുനാണ് വിഷം കഴിച്ച്...