KOYILANDY DIARY.COM

The Perfect News Portal

Day: May 8, 2024

തിരുവനന്തപുരം: ലൈഫ്‌ സമ്പൂർണ പാർപ്പിട പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ നഗരസഭകളുടെ വിഹിതം നൽകുന്നതിന്‌ 217.22 കോടി രൂപയുടെ വായ്‌പയ്ക്ക്‌ ധനവകുപ്പ്‌ അനുമതി നൽകി. നഗരസഭാ വിഹിതം വിതരണം ചെയ്യാനുള്ള...

കൊവിഡ് വാക്‌സിനുകൾ അപൂർവമായി പാർശ്വഫലങ്ങളുണ്ടാക്കുമെന്ന വാർത്ത പുറത്ത് വന്നതിന് ആഴ്ചകൾ പിന്നാലെ കൊവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് ആസ്ട്രസെനെക. വാണിജ്യപരമായ കാരണങ്ങളെ തുടർന്നാണ് നടപടിയെന്നാണ് ആസ്ട്രസെനെക നൽകുന്ന വിശദീകരണം....

തിരുവനന്തപുരം: എയർ ഇന്ത്യ സമരത്തെത്തുടർന്ന് തിരുവനന്തപുരം, കൊച്ചി, കണ്ണൂർ  വിമാനത്താവളത്തിൽ വിമാനങ്ങൾ റദ്ദാക്കി. തിരുവനന്തപുരത്ത്  നാല് വിമാനങ്ങൾ റദ്ദാക്കി. മസ്ക്കറ്റ്, ഷാർജ, ദുബായ്, അബുദാബി സർവീസുകളാണ് റദ്ദാക്കിയത്....

ബിജെപി ക്യാമ്പിൽ ആശങ്ക.. ലോക്‌സഭാ തെരെഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലും പോളിങ് ശതമാനം കുറഞ്ഞതില്‍ ആശങ്കയിലാണ് ബിജെപി. ശക്തികേന്ദ്രങ്ങളായി കരുതുന്ന സംസ്ഥാനങ്ങളിളടക്കം പോളിങ് ശതമാനം കുറഞ്ഞത് വലിയ തിരിച്ചടിയാണ്...

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം. കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. ഫലമറിയുന്നതിനായി വിപുലമായ...

തിരുവനന്തപുരം: ക്ലീൻ കേരള മാതൃകയാക്കാൻ ഇതര സംസ്ഥാനങ്ങൾ കേരളത്തിലേക്ക്.. അസഹിഷ്ണുതയോടെ 'മാലിന്യം വലിച്ചെറിഞ്ഞ്‌' കേന്ദ്രം ക്ലീൻ കേരള കമ്പനിയുടെ മാലിന്യസംസ്‌കരണ രീതി മാതൃകയാക്കാൻ മറ്റ് സംസ്ഥാനങ്ങൾ മത്സരിക്കുമ്പോഴും...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 8 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...