ജസ്ന തിരോധാന കേസിൽ തെളിവുകൾ ഹാജരാക്കി ജസ്നയുടെ പിതാവ്. തിരുവനന്തപുരം സിജെഎം കോടതിയിൽ സീൽഡ് കവറിലാണ് രേഖകൾ സമർപ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനോട് കേസ് ഡയറി നേരിട്ട് ഹാജരാക്കാൻ...
Day: May 3, 2024
കൊച്ചിയിൽ നവജാതശിശുവിനെ എറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മ കുറ്റം സമ്മതിച്ചു. പിന്നാലെ പെൺകുട്ടി പീഡനത്തിനിരയായതായി വ്യക്തമാക്കി പൊലീസ്. ഇവർ അതിജീവിതയെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണർ ശ്യാംസുന്ദർ...
ദുബായില്‍ വീണ്ടും ശക്തമായ മഴ. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥ മുന്നറിയിപ്പ് അനുസരിച്ചു നഗരത്തില്‍ മിതമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. അതേസമയം വടക്കന്‍, കിഴക്കന്‍ മേഖലകളില്‍ കനത്ത...
കർണാടക സംഗീതജ്ഞനും സംഗീത അധ്യപകനുമായ മങ്ങാട് കെ നടേശൻ (90) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ മങ്ങാട് സ്വദേശിയാണ്. വാർധക്യ സഹജമായ അസുഖങ്ങളെ...
മലപ്പുറം: ഗിന്നസ് വേൾഡ് റെക്കോഡ് നേടി ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി. കുറഞ്ഞ സമയത്തിൽ പത്ത് പുസ്‌തകങ്ങൾ അക്ഷരമാലാ ക്രമത്തിൽ ക്രമീകരിച്ചാണ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ആയിഷ സുൽത്താന...
പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ് ബോസിനെതിരെ പീഡന ആരോപണം. പ്രധാന മന്ത്രി നരേന്ദ്രമോദി കൊല്‍ക്കത്തിയിലെ രാജ്ഭവനിലെത്തുന്നതിന് തൊട്ടുമുമ്പാണ് പീഡന ആരോപണം ഉയര്‍ന്നുവന്നത്. അതേസമയം അനാവശ്യ ആരോപണങ്ങളില്‍...
വൈദ്യുതി ഉപഭോഗത്തിൽ വീണ്ടും റെക്കോർഡ്. കഴിഞ്ഞ ദിവസം മാത്രം ഉപയോഗിച്ചത് 11.4 കോടി യൂണിറ്റ്. പുറത്തു നിന്നും എത്തിച്ച വൈദ്യുതിയിലും റെക്കോർഡ്. 9 .2 കോടി യൂണിറ്റാണ്...
കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ. പതിനഞ്ച് വർഷമായി 5സി എന്ന ഫ്‌ളാറ്റിൽ താമസിച്ചിരുന്ന അഭയ കുമാറിനേയും കുടുംബത്തേയുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഫ്‌ളാറ്റിൽ രക്തക്കറയും...
തുടർച്ചയായി വ്യക്തിഹത്യ നടത്തിയത്കൊണ്ടൊന്നും ജനങ്ങൾ ഏല്പിച്ച ഉത്തരവാദിത്വ നിർവഹണത്തിൽ നിന്നും പിന്നോട്ട് പോകില്ല എന്ന് മേയർ ആര്യ രാജേന്ദ്രൻ. ആര്യ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്....
ചെന്നൈ: ട്രെയിനിൽനിന്നു തെറിച്ചുവീണ് 22-കാരിയായ ഗർഭിണി മരിച്ചു. ശങ്കരൻകോവിൽ സ്വദേശി സുരേഷ് കുമാറിൻ്റെ ഭാര്യ കസ്തൂരിയാണ് മരിച്ചത്. ശുചിമുറിയിലേക്കു പോകവെയാണ് ഏഴ് മാസം ഗർഭിണിയായി കസ്തൂരി പുറത്തേക്കു...
