KOYILANDY DIARY.COM

The Perfect News Portal

Month: April 2024

കോഴിക്കോട്: ഇന്ത്യയെ മതരാഷ്ട്രം ആക്കി മാറ്റാനുള്ള നരേന്ദ്രമോദിയുടെ ശ്രമത്തിനെതിരെ അവസാന ഇടതുപക്ഷ പ്രവർത്തകന്റെയും ശ്വാസം നിലയ്ക്കും വരെ പോരാടും എന്ന പ്രഖ്യാപനമാണ് എൽഡിഎഫ് നടത്തുന്നതെന്ന് മന്ത്രി പി...

സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ നടന്ന മോഷണത്തില്‍ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. കേസന്വേഷണത്തില്‍ പ്രതി പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതി മുഹമ്മദ് ഇര്‍ഫാന് പ്രാദേശിക സഹായം...

സ്ത്രീശക്തി എസ്എസ്-412 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം ലഭിക്കുന്ന ഭാഗ്യശാലിക്ക് കിട്ടുക. പത്തുലക്ഷം രൂപയാണ് രണ്ടാം സമ്മാനം. 40 രൂപയാണ് ടിക്കറ്റ്...

തൃശൂര്‍: തൃശൂരിൽ മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു.  വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്‍റെ കിണറ്റിൽ ഇന്നലെ രാത്രിയാണ് കാട്ടാന വീണത്. വനം വകുപ്പ്...

കായിക ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറസ് അവാർഡുകൾ പ്രഖ്യാപിച്ചു. ടെന്നിസ് താരം നൊവാക് ജോക്കോവിച് മികച്ച പുരുഷ താരമായും സ്പാനിഷ് ഫുട്‌ബോളർ ഐതാന ബോൺമറ്റി മികച്ച വനിതാ താരമായും...

തൃശ്ശൂർ പൂരത്തിൽ ആചാരങ്ങൾക്ക് മുടക്കം വന്നിട്ടില്ലെന്ന് മന്ത്രി കെ രാജൻ. എല്ലാ ചടങ്ങുകളും കൃത്യമായി നടത്തി. ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ചിട്ടും വെടിക്കെട്ട് വൈകിയത് സാങ്കേതിക കാരണങ്ങളാലാണ്. തിരുവമ്പാടിയും...

മൊടക്കല്ലൂർ മേഖല തെരഞ്ഞെടുപ്പ് റാലി ആർ ജെ ഡി നേതാവ് കെ ലോഹ്യ ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷത നിലനിർത്താനുള്ള പേരാട്ടത്തിൽ എൽ ഡി എഫിന് വലിയ പങ്ക്...

കൊയിലാണ്ടി: കാപ്പാട് ചെറുവാണ്ടി അയ്യപ്പുട്ടി (78) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശ്രീജ, മുരളി, ശ്രീജിത്ത്, ബിജു. മരുമക്കൾ: ബാബുരാജ്, സംഗീത, ശ്രീജിന. സംസ്കാരം ചൊവ്വാഴ്ച.

കൊയിലാണ്ടി ഗീതാ സ്റ്റോർ ഉടമ പരേതനായ രാമൻ ചെട്ട്യാരുടെ ഭാര്യ കൊല്ലം മുതിരപ്പറമ്പത്ത് കാർത്ത്യായനി (85) നിര്യാതയായി. ശവസംസ്ക്കാരം: 12 മണിക്ക് വീട്ടുവളപ്പിൽ. കൊയിലാണ്ടിയിലെ പ്രമുഖ വസ്ത്ര...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 23 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...