KOYILANDY DIARY.COM

The Perfect News Portal

Month: April 2024

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിൽ മികച്ച പോളിങ്‌. 20 മണ്ഡലങ്ങളിലും പോളിങ്‌ ശതമാനം 12 പിന്നിട്ടു. രാവിലെ മുതൽ വോട്ടർമാർ കൂട്ടമായി ബൂത്തുകളിലേക്ക്‌...

കേരളം എല്‍ഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മണ്ഡലത്തിലും ബിജെപി രണ്ടാം സ്ഥാനത്തെത്തില്ല. വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യുഡിഎഫും ബിജെപിയും...

കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ഫൈബർ വെള്ളം ശക്തമായ തിരമാലയിൽപ്പെട്ടു മറിഞ്ഞു. ഇന്ന് പുലർച്ചെ പയ്യോളി അയനിക്കാട് തീര കടലിലാണ് സംഭവം. കൊയിലാണ്ടി ഏഴുകുടിക്കൽ പുതിയപുരയിൽ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 26 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ. ഡോ.മുസ്തഫ മുഹമ്മദ്‌  (8:30 am to 7.00 pm)...

കൽപ്പറ്റയിൽ വീണ്ടും ഭക്ഷ്യക്കിറ്റുകൾ പിടികൂടി. കൽപ്പറ്റ തെക്കുംതറയിലെ ബിജെപി പ്രവർത്തകനായ ശശി വികെയുടെ വീട്ടിൽ നിന്നാണ്‌ കിറ്റുകൾ പിടികൂടിയത്‌. നൂറിലധികം പാക്കറ്റ് പല വ്യഞ്ജന സാധനങ്ങളുടെ കിറ്റുകൾ...

പാലക്കാട് ഉഷ്ണതരംഗ മുന്നറിയിപ്പ്. അതിതീവ്ര ചൂട് രേഖപ്പെടുത്തി. ഏപ്രില്‍ 25 മുതല്‍ 27 വരെ പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യം നിലനില്‍ക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ...

കൊട്ടിക്കലാശത്തില്‍ ശൈലജ ടീച്ചർക്കെതിരായ അധിക്ഷേപത്തിൽ പരാതി നല്‍കി എല്‍ഡിഎഫ്. ടീച്ചറെ അപമാനിക്കുന്ന മുദ്രാവാക്യമാണ് വടകര അഞ്ചുവിളക്കിന് സമീപത്ത് വെച്ച് കൊട്ടിക്കലാശത്തിനിടെ വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കു വേണ്ടി യുഡിഎഫ്...

കണ്ണൂർ: കെ സുധാകരൻ ബിജെപിയിലേക്ക് പോകുന്നതിന് തയ്യാറെടുത്ത് കഴിഞ്ഞിരിക്കുകയാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ബിജെപിയാകുമെന്ന് അദ്ദേഹംതന്നെ വ്യക്തമാക്കിയിരിക്കുകയാണ്. ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്ന, ആർഎസ്എസിന്റെ...

ശശി തരൂര്‍ തനിക്കെതിരെ നടത്തിയത് അഹങ്കാരത്തിന്റെ ഭാഷയെന്ന് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍. എനിക്കെതിരെ മത്സരിക്കാന്‍ ഇയാള്‍ ആരെന്നാണ് തരൂര്‍ ചോദിച്ചത്. അദ്ദേഹത്തിന്...

കൊയിലാണ്ടി: കാപ്പാട് മാട്ടുമ്മൽ ദേവി (82) നിര്യാതയായി. ഭർത്താവ്: പരേതനായ മാട്ടുമ്മൽ കുഞ്ഞിരാമൻ. മക്കൾ: പ്രകാശൻ (തൊണ്ടയാട്), ജലജ (എലത്തൂർ), അജി, രജികുമാർ. മരുമക്കൾ: ഗായത്രി, ജയപ്രകാശൻ,...