KOYILANDY DIARY.COM

The Perfect News Portal

Day: April 23, 2024

കായിക ഓസ്‌കാർ എന്നറിയപ്പെടുന്ന ലോറസ് അവാർഡുകൾ പ്രഖ്യാപിച്ചു. ടെന്നിസ് താരം നൊവാക് ജോക്കോവിച് മികച്ച പുരുഷ താരമായും സ്പാനിഷ് ഫുട്‌ബോളർ ഐതാന ബോൺമറ്റി മികച്ച വനിതാ താരമായും...

തൃശ്ശൂർ പൂരത്തിൽ ആചാരങ്ങൾക്ക് മുടക്കം വന്നിട്ടില്ലെന്ന് മന്ത്രി കെ രാജൻ. എല്ലാ ചടങ്ങുകളും കൃത്യമായി നടത്തി. ചർച്ചകളിലൂടെ പ്രശ്നം പരിഹരിച്ചിട്ടും വെടിക്കെട്ട് വൈകിയത് സാങ്കേതിക കാരണങ്ങളാലാണ്. തിരുവമ്പാടിയും...

മൊടക്കല്ലൂർ മേഖല തെരഞ്ഞെടുപ്പ് റാലി ആർ ജെ ഡി നേതാവ് കെ ലോഹ്യ ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷത നിലനിർത്താനുള്ള പേരാട്ടത്തിൽ എൽ ഡി എഫിന് വലിയ പങ്ക്...

കൊയിലാണ്ടി: കാപ്പാട് ചെറുവാണ്ടി അയ്യപ്പുട്ടി (78) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശ്രീജ, മുരളി, ശ്രീജിത്ത്, ബിജു. മരുമക്കൾ: ബാബുരാജ്, സംഗീത, ശ്രീജിന. സംസ്കാരം ചൊവ്വാഴ്ച.

കൊയിലാണ്ടി ഗീതാ സ്റ്റോർ ഉടമ പരേതനായ രാമൻ ചെട്ട്യാരുടെ ഭാര്യ കൊല്ലം മുതിരപ്പറമ്പത്ത് കാർത്ത്യായനി (85) നിര്യാതയായി. ശവസംസ്ക്കാരം: 12 മണിക്ക് വീട്ടുവളപ്പിൽ. കൊയിലാണ്ടിയിലെ പ്രമുഖ വസ്ത്ര...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 23 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...