തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്രത്തിൽനിന്ന് കേരളത്തിന് ലഭിക്കാനുള്ളത് 1100 കോടി രൂപ. കൂലിയിനത്തിൽ 16 ലക്ഷം പേർക്ക് 600 കോടിയും നിർമാണ സാധനങ്ങൾക്കും വിദഗ്ധ തൊഴിലാളികളുടെ കൂലിയുമടക്കം...
Month: February 2024
കൊച്ചി: ഹൈറിച്ച് നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതികളുടെ വിദേശ നിക്ഷേപങ്ങളെക്കുറിച്ച് ഇഡി അന്വേഷണം വ്യാപിപ്പിക്കുന്നു. ഹൈറിച്ച് ഉടമകൾ ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ അനുബന്ധസ്ഥാപനം ദുബായിൽ രജിസ്റ്റർ ചെയ്തതായി അന്വേഷകസംഘം...
തിരുവനന്തപുരം: അധ്യാപകർ കാലാനുസൃതമായി പരിഷ്കരണവും അറിവും നേടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്നത്തെ കുട്ടികൾ വലിയതോതിൽ അറിവ് സ്വായത്തമാക്കുന്നവരാണ്. അതുവഴിയുള്ള അഭിപ്രായങ്ങളും സംശയങ്ങളും തീർക്കേണ്ട കടമ അധ്യാപകർക്കാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളിലെ നടപ്പാതകളിൽ കൈവരികൾ നിർമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന്റെ ഭാഗമായാണിത്. ഉയർന്ന നിലവാരമുള്ള റോഡുകൾ നിർമിക്കുമ്പോൾ സമാന്തരമായി കൈവരികളുള്ള...
കൊച്ചി: നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ച് മോട്ടോര്‍ വാഹന വകുപ്പ്. രാത്രി അമിത വേഗത്തില്‍ ഓടിച്ച കാര്‍ ഇടിച്ചു ബൈക്ക്...
മലപ്പുറം: തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നു വീണ് യുവാവിന് ഗുരുതര പരുക്ക്. പരപ്പനങ്ങാടി സ്വദേശി പ്രശാന്തി (33)നാണ് പരിക്കേറ്റത്. യുവാവിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അരിക്കുളം: 'ഊട്ടും പാട്ടും' ഭക്തിഗാന ആൽബം പ്രകാശനം ചെയ്തു. നീലാംബരി ക്രീയേഷൻസിന്റെ ബാനറിൽ മണിരാജൻ ചാലയിൽ രചനയും സംഗീതവും നിർവ്വഹിച്ച ഊരള്ളൂർ ശ്രീ എടവനക്കുളങ്ങരക്ഷേത്ര ഭക്തിഗാന വീഡിയോ...
മൂടാടി ഗ്രാമപഞ്ചായത്തിൽ കടലൂർ ജനകീയാരോഗ്യ കേന്ദ്രവും, കുടുംബശ്രീ വെജിറ്റബിൾ കിയോസ്കും മന്തി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ കെ. ദാസൻ്റെ ആസ്തി വികസന ഫണ്ടിൽനിന്ന്...
വടകര: വിദ്യാഭ്യാസരംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ വടകരയിലെ 5 വനിതകൾ. വിദ്യാഭ്യാസ മേഖലയിൽ എ.ഐയുടെ സാധ്യതകൾ സമന്വയിപ്പിച്ച് പുതു വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിജയഗാഥ രചിക്കാൻ ഒരുങ്ങുകയാണ് വടകരയിലെ 5...
കോഴിക്കോട്: ചാത്തമംഗലം ശ്രീനിലയത്തിൽ കിണറ്റിൻകര (കൊയിലാണ്ടി കൊരയങ്ങാട് തെരു) കേളുക്കുട്ടി (88) നിര്യാതനായി. റിട്ട. റവന്യൂ ജീവനക്കാരനായിരുന്നു. ഭാര്യ: സാവിത്രി (റിട്ട. ടീച്ചർ ചാത്തമംഗലം ജി.എൽ.പി.സ്കൂൾ). മക്കൾ:...